ISRO LPSC Recruitment

തിരുവനന്തപുരം ISRO യില്‍ ജോലി അവസരം| ISRO LPSC Recruitment 2023

ISRO LPSC Recruitment 2023: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)  ഇപ്പോള്‍ Technician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം SSLC, ITI, Degree  ഉള്ളവര്‍ക്ക് Technician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’ പോസ്റ്റുകളിലായി മൊത്തം 26 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ISRO യില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 16  മുതല്‍ 2023 മേയ് 30  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from16th May 2023
Last date to Submit Online Application30th May 2023

Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ISRO യില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

ISRO LPSC Recruitment 2023 Latest Notification Details
Organization NameIndian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoLPSC ISRO/02/2023
Post NameTechnician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’
Total Vacancy26
Job LocationAll Over India
SalaryRs.19,900 -63,200
Apply ModeOnline
Application Start16th May 2023
Last date for submission of application30th May 2023
Official websitehttps://www.lpsc.gov.in/

 

ISRO LPSC Recruitment 2023 Latest Vacancy Details

Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

SI NoName of PostsNo. of Posts
1.Technician ‘B’ – Mechanic Auto Electrical and Electronics01
2.Technician ‘B’ – Machinist02
3.Technician ‘B’ – Fitter05
4.Technician ‘B’ – Diesel Mechanic01
5.Technician ‘B’ – Welder01
6.Technician ‘B’ – Electroplater01
7.Technician ‘B’ – Refrigeration & Airconditioning Mechanic01
8.Technician ‘B’ – Turner02
9.Technician ‘B’ – Plumber02
10.Draughtsman ‘B’ – Mechanical02
11.Heavy Vehicle Driver ‘A’05
12.Light Vehicle Driver ‘A’03

Salary Details:

1. Technician ‘B’ – Mechanic Auto Electrical and Electronics – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
2. Technician ‘B’ – Machinist – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
3. Technician ‘B’ – Fitter – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
4. Technician ‘B’ – Diesel Mechanic – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
5. Technician ‘B’ – Welder – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
6. Technician ‘B’ – Electroplater – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
7. Technician ‘B’ – Refrigeration & Airconditioning Mechanic – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
8. Technician ‘B’ – Turner – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
9. Technician ‘B’ – Plumber – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
10. Draughtsman ‘B’ – Mechanical – Level 3 (Pay Matrix: Rs.21,700/- – Rs.69,100/-)
11. Heavy Vehicle Driver ‘A’  – Level 2 (Pay Matrix: Rs.19,900/- – Rs.63,200/-
12. Light Vehicle Driver ‘A’ – Level 2 (Pay Matrix: Rs.19,900/- – Rs.63,200/-

ISRO LPSC Recruitment 2023 Age Limit Details

Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Technician ‘B’ – Mechanic Auto Electrical and Electronics – 35 years
2. Technician ‘B’ – Machinist – 35 years
3. Technician ‘B’ – Fitter – 35 years
4. Technician ‘B’ – Diesel Mechanic – 35 years
5. Technician ‘B’ – Welder – 35 years
6. Technician ‘B’ – Electroplater – 35 years
7. Technician ‘B’ – Refrigeration & Airconditioning Mechanic – 35 years
8. Technician ‘B’ – Turner – 35 years
9. Technician ‘B’ – Plumber – 35 years
10. Draughtsman ‘B’ – Mechanical – 35 years
11. Heavy Vehicle Driver ‘’ – 35 years
12. Light Vehicle Driver ‘A’ – 35 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through LPSC ISRO official Notification 2023 for more reference

ISRO LPSC Recruitment 2023 Educational Qualification Details

Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC)  ന്‍റെ പുതിയ Notification അനുസരിച്ച് Technician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Technician ‘B’ – Mechanic Auto Electrical and Electronics – SSLC/SSC pass + ITI/NTC/NAC in Mechanic Auto Electrical and Electronics Trade from NCVT
2. Technician ‘B’ – Machinist – SSLC/SSC pass + ITI/NTC/NAC in Machinist Trade from NCVT
3. Technician ‘B’ – Fitter – SSLC/SSC pass + ITI/NTC/ NAC in Fitter Trade from NCVT
4. Technician ‘B’ – Diesel Mechanic – SSLC/SSC pass + ITI/NTC/NAC in Diesel Mechanic Trade from NCVT
5. Technician ‘B’ – Welder – SSLC/SSC pass + ITI/NTC/ NAC in Welder Trade from NCVT
6. Technician ‘B’ – Electroplater – SSLC/SSC pass + ITI/NTC/NAC in Electroplater Trade from NCVT
7. Technician ‘B’ – Refrigeration & Airconditioning Mechanic – SSLC/SSC pass + ITI/NTC/NAC in Refrigeration & Air-Conditioning Mechanic Trade from NCVT
8. Technician ‘B’ – Turner – SSLC/SSC pass + ITI/NTC/NAC in Turner Trade from NCVT
9. Technician ‘B’ – Plumber – SSLC/SSC pass + ITI/NTC/ NAC in Plumber Trade from NCVT
10. Draughtsman ‘B’ – Mechanical – SSLC/SSC pass + ITI/NTC/NAC in Draughtsman (Mechanical) Trade from NCVT
11. Heavy Vehicle Driver ‘A’ –
i)Pass in SSLC/SSC/Matric/10th Std
.ii)5 years experience, out of which minimum 3 years as Heavy Vehicle Driver and the balance period driving experience of Light Motor Vehicle
iii) Must possess HVD licence and Public Service Badge, if statutory
12. Light Vehicle Driver ‘A’ –
i)Pass in SSLC/SSC/Matric/10th Std
.ii)3 years experience as Light Vehicle Driver
iii)Must possess valid LVD licence

How To Apply For Latest ISRO LPSC Recruitment 2023?

Indian Space Research Organization- Liquid Propulsion Systems Centre (ISRO LPSC) വിവിധ  Technician ‘B’, Draughtsman ‘B’, Heavy Vehicle Driver ‘A’ & Light Vehicle Driver ‘A’  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മേയ് 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

Essential Instructions for Fill ISRO LPSC Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത . ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts