Noise Buds VS106

Noise Buds VS106 | വെറും 1299 രൂപയ്ക്ക് 50 മണിക്കൂർ ബാറ്ററി ലൈഫ് നൽകുന്ന കിടിലൻ ഇയർബഡ്സ്

ജനപ്രിയ വെയറബിൾ, ഓഡിയോ ഗാഡ്ജെറ്റ്സ് നിർമ്മാതാക്കളായ നോയിസ് ഇന്ത്യയിൽ പുതിയൊരു ടിഡബ്ല്യുഎസ് ഇയർബഡ്സ് കൂടി പുറത്തിറക്കി. ബഡ്ജറ്റ് വിഭാഗത്തിലേക്കാണ് മികച്ച സവിശേഷതകളുമായി നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് (Noise Buds VS106 TWS) എന്ന പുത്തൻ ഇയർബഡ്സ് പുറത്തിറക്കിയിരിക്കുന്നത്. ഈ പുതിയ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർഫോണുകൾ ക്വാഡ് മൈക്കും എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷൻ സപ്പോർട്ടും അടക്കമുള്ള സവിശേഷതകളുമായിട്ടാണ് വരുന്നത്. നോയിസ് ബഡ്‌സ് വിഎസ്106 ടിഡബ്ല്യുഎസ് 1,500 രൂപയിൽ താഴെ വിലയിൽ മികച്ച ഫീച്ചറുകൾ തന്നെയാണ് നോയിസ്…

iPhone 15 Pro

പ്രതീക്ഷകൾ തെറ്റുന്നോ?; iPhone 15 Pro ഈ ഫീച്ചറുകൾ ഉണ്ടായിരിക്കില്ല

ഈ വർഷം സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളാണ് ഐഫോൺ 15 സീരീസിലുള്ളത്. അടുത്തമാസം ഇവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം തന്നെ ഫോണുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 15 പ്രോ (iPhone 15 Pro) എന്ന മോഡൽ പ്രതീക്ഷകൾ തെറ്റിക്കുമെന്നാണ് സൂചനകൾ. ഈ ഫോണിൽ ക്യാമറ അപ്ഗ്രേഡ് അടക്കം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഐഫോൺ 15 പ്രോ മുൻതലമുറ മോഡലിന് സമാനമായ ഫീച്ചറുകളോടെയാകും വരുന്നത്. ഐഫോൺ…

Honor Smartphones

Honor Smartphones | ഹോണർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു, പുതിയ സ്മാർട്ട്‌ഫോണുകൾ ഉടൻ വരും

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ (Honor Smartphones) ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ സ്മാർട്ട്‌ഫോൺ വിതരണത്തിനായി നോയിഡയുടെ പിഎസ്‌എവി ഗ്ലോബലുമായി ഉണ്ടായിരുന്ന മൂന്ന് വർഷത്തെ പങ്കാളിത്തത്തിന് ശേഷമാണ് ഹോണർ നേരിട്ട് ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച മോഡലുകൾ ഇന്ത്യയിലേക്കും എത്തിക്കാനാണ് ഹോണർ പദ്ധതിയിടുന്നത്. Honor Smartphones | പുതിയ ഫോണുമായി വരുന്നു ഹോണറിന്റെ വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഹോണർ 90 ഉൾപ്പെടെയുള്ളവയുണ്ട്. കഴിഞ്ഞ…

Tecno Pova 5 Pro

Tecno Pova 5 Pro | ടെക്നോ പോവ 5, പോവ 5 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

ടെക്നോ പോവ 5 (Tecno Pova 5), ടെക്നോ പോവ 5 പ്രോ (Tecno Pova 5 Pro) എന്നീ സ്മാർട്ട്ഫോണുകൾ ആഗസ്ത് 11നാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. മീഡിയടെക് ഡൈമൻസിറ്റി ചിപ്പ്സെറ്റുകളുള്ള ഫോണുകളിൽ 6,000mAh ബാറ്ററിയുമുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറങ്ങിയ ടെക്നോ പോവ 4 ലൈനപ്പിന്റെ പിൻഗാമിയാണ് ഈ മോഡലുകൾ. 11,999 രൂപ മുതലാണ് ഈ ഫോണുകളുടെ വില ആരംഭിക്കുന്നത്. Tecno Pova 5 Pro…

Vivo Y

Vivo Y | വിവോ വൈ56, വൈ16 സ്മാർട്ട്ഫോണുകൾക്ക് വില വെട്ടിക്കുറച്ചു

വിവോ വൈ56 (Vivo Y56), വിവോ വൈ16 (Vivo Y16) എന്നീ ജനപ്രിയ സ്മാർട്ട്ഫോണുകളുടെ വില കുറച്ചിരിക്കുകയാണ് കമ്പനി. ഈ ഫോണുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 18W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും മീഡിയടെക് ഡൈമെൻസിറ്റി 700 എസ്ഒസി, 5,000mAh ബാറ്ററി തുടങ്ങിയ സവിശേഷതകളോടെയാണ് ഫെബ്രുവരിയിൽ വിവോ വൈ56 ഇന്ത്യയിലെത്തിത്. വിവോ വൈ16 സ്മാർട്ട്ഫോൺ മീഡിയടെക് ഹീലിയോ പി35 ചിപ്‌സെറ്റും 5,000mAh ബാറ്ററിയുമായി 2022 സെപ്റ്റംബറിലാണ് രാജ്യത്ത് ലോഞ്ച് ചെയ്തത്. Vivo Y | വില…

Realme 11
|

Realme 11 | കിടിലൻ ഫീച്ചറുകളുമായി Realme രണ്ട് സ്മാർട്ട്ഫോണുകൾ വരുന്നു, ലോഞ്ച് ആഗസ്റ്റ് 23ന്

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ പോകുന്നു. റിയൽമി 11 5ജി (Realme 11 5G), റിയൽമി 11എക്സ് 5ജി (Realme 11x 5G) എന്നീ രണ്ട് ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളും ആഗസ്റ്റ് 23ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ലോഞ്ച് ഇവന്റ് റിയൽമിയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സ്ട്രീം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ…

OnePlus Green Line Screen

OnePlus Green Line Screen | പച്ച വരയ്ക്ക് പരിഹാരം, ഇത്തരം ഫോണുകൾക്ക് വൺപ്ലസ് ആജീവനാന്ത വാറന്റി നൽകുന്നു 2023

കഴിഞ്ഞ കുറച്ച് കാലമായി വൺപ്ലസ് (OnePlus Green Line Screen) കടുത്ത വിമർശനങ്ങൾ നേരിടുന്ന കാര്യമാണ് സ്മാർട്ട്ഫോൺ സ്ക്രീനുകളിലെ പച്ച വരകൾ. ഇത്തരം ഫോണുകൾക്ക് കമ്പനി ഇപ്പോൾ ആജീവനാന്ത വാറന്റി പ്രഖ്യാപിച്ചിരിക്കുകയാണ്. “ഗ്രീൻ-സ്ക്രീൻ” പ്രശ്നം ബാധിച്ച ഉപയോക്താക്കൾക്ക് വൺപ്ലസ് ആജീവനാന്ത വാറന്റി നൽകുന്നുവെന്നും ഈ വാറന്റി എല്ലാ മോഡലുകൾക്കും ബാധകമാണെന്നും കമ്പനി അറിയിച്ചു. വാറന്റിക്ക് പുറമേ ഈ പ്രശ്നമുള്ള പഴയ വൺപ്ലസ് ഫോണുകൾ മാറ്റി വാങ്ങുന്നവർക്ക് പ്രത്യേക കിഴിവുകളും കമ്പനി നൽകുന്നുണ്ട്. അപ്ഗ്രേഡ് ബോണസ് വൺപ്ലസ് 8…

Samsung Galaxy S24 Ultra

ഐഫോണിന് പണികിട്ടും; Samsung Galaxy S24 Ultra പുറത്തിറങ്ങുക കിടിലൻ ക്യാമറകളുമായി

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന ഗാലക്സി എസ് വിഭാഗം ക്യാമറകളുടെ കാര്യത്തിൽ എല്ലായിപ്പോഴും ഐഫോണുകൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ഈ വർഷം ആദ്യമാണ് സാംസങ് ഗാലക്സി എസ്23 സീരീസ് കമ്പനി പുറത്തിറക്കിയത്. ഇപ്പോഴിതാ പുതിയ തലമുറ എസ് സീരീസ് ഫോണുകൾ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. സാംസങ് ഗാലക്സി എസ്24 സീരീസ് (Samsung Galaxy S24 Ultra) ഫോണുകളെ സംബന്ധിച്ച സൂചനകൾ ഇതിനകം തന്നെ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നിവയായിരിക്കും ഈ…

Oppo A58 4G

Oppo A58 4G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഓപ്പോ എ58 4ജി (Oppo A58 4G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ58 സീരീസിൽ നിന്നും ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. 4ജി നെറ്റ്വർക്ക് മാത്രം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണാണ് ഇത്. നെറ്റ്വർക്കിന്റെ കാര്യത്തിൽ പിന്നിലാണ് എങ്കിലും കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വരുന്നത്. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസായിരിക്കും ഈ ഡിവൈസ്. Oppo A58 4G | ഓപ്പോ…

iQOO Z7 Pro 5G

മത്സരം മുറുകും, മികച്ച സവിശേഷതകളുമായി iQOO Z7 Pro 5G സ്മാർട്ട്ഫോൺ വരുന്നു

വിവോയുടെ സബ് ബ്രാന്റായ ഐകൂ ഇന്ത്യൻ വിപണിയിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി അവതരിപ്പിക്കാൻ പോവുകയാണ്. ഐകൂ Z7 പ്രോ 5ജി (iQOO Z7 Pro 5G) എന്ന മികച്ച പെർഫോമൻസുള്ള സ്മാർട്ട്ഫോണാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്നത്. ആഗസ്റ്റ് 31ന് ഐകൂ Z7 പ്രോ 5ജി ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോൺ വെബ്സൈറ്റിൽ ഫോണിന്റെ മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ആമസോണിൽ മാത്രമായിരിക്കും ഈ ഫോണിന്റെ വിൽപ്പന നടക്കുന്നത്. iQOO Z7 Pro 5G | ഐകൂ…