Vivo Y36

മികച്ച സവിശേഷതകളുമായി Vivo Y36 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

വിവോ ഏറ്റവും പുതിയ വൈ സീരീസ് സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വിവോ വൈ36() (Vivo Y36) എന്ന പുതിയ ഡിവൈസ് 4ജി സ്മാർട്ട്ഫോണാണ്. മിഡ്റേഞ്ച് വിഭാഗത്തിലേക്കാണ് വിവോ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 5ജി കണക്റ്റിവിറ്റിയില്ല എന്ന പോരായ്മയാണ് ഈ ഡിവൈസിനുള്ളത്. എങ്കിലും ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ പ്രോസസർ, വെർച്വൽ റാം, വലിയ ബാറ്ററി, സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകൾ ഈ ഡിവൈസിനുണ്ട്. വിവോ വൈ36 സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം. Vivo…

Honor Pad X8

ഇന്ത്യൻ വിപണി അത്ര വേഗം ഉപേക്ഷിക്കില്ല, Honor Pad X8 ടാബ്ലറ്റുമായി കമ്പനി വീണ്ടും രാജ്യത്തെത്തി

ചൈനീസ് കമ്പനിയായ ഹോണർ ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയെങ്കിലും ടാബ്ലറ്റുകൾ പുറത്തിറക്കുന്നത് തുടരുകയാണ്. ഹോണർ പാഡ് എക്സ്8 (Honor Pad X8) എന്ന ടാബ്ലറ്റാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസ് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഉത്പാദനം ഇല്ലാത്തതിനാൽ തന്നെ ഹോണർ പാഡ് എക്സ്8 ഇറക്കുമതി ചെയ്താണ് വിൽപ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ ഡിവൈസിന് താരതമ്യേന വില കൂടുതലാണ്. ഹോണർ പാഡ് എക്സ്8 10.1…

OPPO Reno 9A

OPPO Reno 9A with Snapdragon 695, 48MP triple camera launched in Japan: price, specifications

HIGHLIGHTS OPPO has launched the OPPO Reno 9A specifically for the Japanese audience. The OPPO Reno 9A smartphone comes in Moon White and Night Black colour options. OPPO is gearing up to unveil the OPPO Reno 10 series in India. Chinese smartphone brand OPPO is gearing up to unveil the OPPO Reno 10 series in India….

Infinix Note 30 5G

Infinix Note 30 5G | 108 എംപി ക്യാമറയുമായി ഇൻഫിനിക്സ് നോട്ട് 30 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു

ഇൻഫിനിക്‌സ് നോട്ട് 30 5ജി (Infinix Note 30 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന സ്മാർട്ട്ഫോണാണ് ഇത്. 108 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 6080 എസ്ഒസി, 5,000mAh ബാറ്ററി പായ്ക്ക്, 45W വയേഡ് ചാർജിങ്, ബൈപാസ് ചാർജിംഗ് മോഡ് തുടങ്ങിയ മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് വരുന്നത്. ഇൻഫിനിക്‌സ് നോട്ട് 30 5ജി സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം. Infinix Note 30 5G…

Xiaomi Pad

Xiaomi Pad 6 | വിപണി പിടിക്കാൻ ഷവോമി പാഡ് 6 ടാബ്ലറ്റ് എത്തിക്കഴിഞ്ഞു; വിലയും സവിശേഷതകളും അറിയാം

കാത്തിരിപ്പിനൊടുവിൽ ഷവോമി തങ്ങളുടെ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമി പാഡ് 6 (Xiaomi Pad 6) ആകർഷകമായ സവിശേഷതകളുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഷവോമി പാഡ് 5ന്റെ പിൻതലമുറ ഡിവൈസ് ആയി വിപണിയിലെത്തിയിരിക്കുന്ന പാഡ് 6 സ്‌മാർട്ട് പെൻ, കീബോർഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. പുതിയ തലമുറ ടാബ്ലറ്റിന്റെ ഡിസൈനിലും പ്രോസസറിലും ഷവോമി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. Xiaomi Pad 6 | ഷവോമി പാഡ് 6 ഷവോമി പാഡ് 6ൽ സ്‌നാപ്ഡ്രാഗൺ 870 ചിപ്പ്സെറ്റാണുള്ളത്. പാഡ്…

Realme 11 Pro

Realme 11 Pro 5G | 200 എംപി ക്യാമറകളുമായി റിയൽമി 11 പ്രോ 5ജി, 11 പ്രോ+ 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി പുറത്തിറക്കി. റിയൽമി 11 പ്രോ (Realme 11 Pro 5G), റിയൽമി 11 പ്രോ+ (Realme 11 Pro+ 5G) എന്നീ 5ജി സ്മാർട്ട്ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. ഈ രണ്ട് ഫോണുകളും ഈ വർഷം ആദ്യം മെയ് മാസത്തിൽ തന്നെ ചൈനീസ് വിപണിയിൽ ലോഞ്ച് ചെയ്തിരുന്നു. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ കർവ്ർഡ് ഡിസ്‌പ്ലേ, മീഡിയടെക് ഡൈമൻസിറ്റി 7050 എസ്ഒസി, 12 ജിബി വരെ റാം എന്നിങ്ങനെ മികച്ച സവിശേഷതകളുമായിട്ടാണ്…

Apple Vision Pro

Apple Vision Pro | സാങ്കേതികവിദ്യ രംഗത്ത് വീണ്ടും ആപ്പിൾ വിപ്ലവം; വിഷൻ പ്രോ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറങ്ങി 2023

സാങ്കേതികവിദ്യയുടെ രംഗത്ത് ആപ്പിളിനെ പോലെ അത്ഭുതങ്ങൾ കാട്ടിയ മറ്റൊരു കമ്പനി ഉണ്ടാകില്ല. ടച്ച് സ്‌ക്രീൻ യുഗത്തിന് തുടക്കമിട്ട ഐഫോൺ അവതരിപ്പിച്ചതടക്കം ടെക്നോളജിയുടെയും ഗാഡ്ജറ്റുകളുടെയും പുതിയ രൂപത്തിലേക്കുള്ള പരിണാമം കമ്പനിയുടെ കൂടി ചരിത്രമാണ്. എന്നാൽ അടുത്ത കാലത്തായി പുതുതായി എന്താണ് ആപ്പിൾ ചെയ്യുന്നത് എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്. മെച്ചപ്പെടുത്തിയ ഐഫോണുകളും മാക്ബുക്കുകളും മാത്രം പുറത്തിറക്കുന്നതിൽ മാത്രമാണ് കമ്പനിയുടെ ശ്രദ്ധ എന്ന വിമർശനവും ഉണ്ടാകുന്നു. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആപ്പിൾ വിഷൻ പ്രോ (Apple Vision Pro)….

Gpay

Gpay Split Bill | ബില്ല് കൊടുക്കുന്നത് ഒരാളാണെങ്കിലും ആ ബിൽ ഗൂഗിൾ പേ എല്ലാവർക്കും തുല്യമായി വിഭജിച്ച് തരും 2023

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കാൻ പോയാലുമെല്ലാം ബിൽ കൊടുക്കുന്നത് ഒരാളായിരിക്കും. സാധാരണ രീതിയിൽ ഒരാൾ തന്നെ ചിലവുകളെല്ലാം എടുത്ത് പിന്നീട് ആ തുക കൃത്യമായി വിഭജിച്ച് ഓരോ ആളിൽ നിന്നും വാങ്ങാറായിരിക്കും ചെയ്യുക. ഇത്തരത്തിൽ ബില്ലുകൾ അടയ്ക്കുന്ന ആളുകൾക്ക് തുക കൃത്യമായി വിഭജിക്കാനും സുഹൃത്തുക്കളോട് വാങ്ങാനും ഗൂഗിൾ പേയിൽ (Google Pay) തന്നെ സംവിധാനം ഉണ്ട്. നമ്മൾ കൊടുക്കുന്ന ബില്ലുകൾ വിഭജിക്കാനുള്ള മികച്ചൊരു ഫീച്ചറാണ് ജിപേ (GPay) നൽകുന്നത്. Gpay | സ്പ്ലിറ്റ് ബിൽ ഓരോ…

Amazon Echo Pop

Amazon Echo Pop | ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി 2023

ആമസോൺ എക്കോ പോപ്പ് (Amazon Echo Pop) സ്മാർട്ട് സ്പീക്കർ ഇന്ത്യൻ വിപണിയിലെത്തി. ആമസോണിന്റെ എക്കോ സ്മാർട്ട് സ്പീക്കർ ലൈനപ്പിലെ ഏറ്റവും പുതിയ ഡിവൈസിൽ കമ്പനിയുടെ അലക്സ സപ്പോർട്ടുണ്ട്. ഇതിലൂടെ മ്യൂസിക് പ്ലേബാക്ക്, സ്മാർട്ട് ഹോം ഡിവൈസുകൾ, റിമൈൻഡറുകൾ സെറ്റ് ചെയ്യാനുള്ള സൌകര്യം, സ്‌പോർട്‌സ് മത്സരങ്ങളുടെ ട്രാക്കിങ് എന്നിവയെല്ലാം ലഭിക്കും. ആമസോണിന്റെ AZ2 ന്യൂറൽ എഡ്ജ് പ്രോസസറാണ് സ്പീക്കറിന് കരുത്ത് നൽകുന്നത്. Amazon Echo Pop | ആമസോൺ എക്കോ പോപ്പ് സ്മാർട്ട് സ്പീക്കർ ആമസോൺ എക്കോ…