Samsung Galaxy M

Samsung Galaxy M14 | സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോൺ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം

ഇന്ത്യയിലെത്തിയ ഈ 5ജി(Samsung Galaxy M14) ഫോണിന് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ആകർഷകമായ ഡിസ്കൌണ്ട് ലഭിക്കുന്നത്. ഈ ബജറ്റ് 5ജി ഫോൺ മികച്ച പെർഫോമൻസ് നൽകുന്നു. ഫ്ലിപ്പ്കാർട്ട്, ആമസോൺ അടക്കമുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലും ഈ ഡിവൈസ് ലഭ്യമാണ് എങ്കിലും ഓഫറുകൾ സാംസങ് വെബ്സൈറ്റിൽ മാത്രമാണ് ലഭിക്കുന്നത്. വില ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ലോഞ്ച് ചെയ്യുമ്പോൾ ഉണ്ടായിരുന്ന വിലയ്ക്ക് തന്നെയാണ് സാംസങ് ഗാലക്സി എം14 സ്മാർട്ട്ഫോൺ ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ ഡിവൈസ് ഇപ്പോൾ…

Xiaomi 12 Pro

Xiaomi 12 Pro | ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു, വില കുറയ്ക്കുന്നത് രണ്ടാം തവണ

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പ്രീമിയം ഫോണിന്റെ വില വീണ്ടും കുറച്ചു. ഷവോമി 12 പ്രോ (Xiaomi 12 Pro) സ്മാർട്ട്ഫോണിന്റെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഈ വർഷം ആദ്യം പുതിയ ഷവോമി 13 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ 12 പ്രോ സ്മാർട്ട്ഫോണിന് കമ്പനി വില കുറച്ചിരുന്നു. രണ്ട് വിലക്കുറവ് ലഭിച്ചതുകൊണ്ട് ഷവോമി 12 പ്രോ ലോഞ്ച് ചെയ്തതിനെക്കാൾ വളരെ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ലഭ്യമാകുന്നത്. രണ്ടാം വിലക്കുറവ് ഈ വർഷം ഫെബ്രുവരിയിലാണ് ഷവോമി 12…

Nothing Phone 2

Nothing Phone 2 | നത്തിങ് ഫോൺ (2) വരുന്നു; ഇത്തവണയും ഡിസൈനിൽ പരീക്ഷണം ഉണ്ടാകുമോ?

സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണിലൂടെ തരംഗമായി മാറിയ നത്തിങ് രണ്ടാമത്തെ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നത്തിങ് ഫോൺ (1) എന്ന ഡിവൈസിന് ശേഷം കമ്പനി പുറത്തിറക്കുന്ന ഫോണിന്റെ പേര് നത്തിങ് ഫോൺ (2) (Nothing Phone 2) എന്നാണ്. ഈ ഡിവൈസ് ജൂലൈ മാസത്തിൽ ലോഞ്ച് ചെയ്യും. സിഇഒ കാൾ പേ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസൈനിൽ പുതിയ പരീക്ഷണവുമായി എത്തിയ നത്തിങ് ഫോണിന്റെ പിൻഗാമിയിൽ നിന്നും വിപണി പ്രതീക്ഷിക്കുന്നത് ഏറെയാണ്. Nothing Phone 2…

Lenovo Tab M9

Lenovo Tab M9 | 12,999 രൂപ വിലയുമായി ലെനോവോയുടെ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിലെത്തി

ലെനോവോ ഇന്ത്യൻ വിപണിയിൽ പുതിയ ബജറ്റ് ടാബ്ലറ്റ് പുറത്തിറക്കിയ ലെനോവോ ടാബ് എം9 (Lenovo Tab M9) എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കാനും ഉപയോക്താക്കൾക്ക് സിനിമാറ്റിക്ക് എക്സ്പീരിയൻസ് നൽകുന്നതിനുമാണ് ഈ ടാബ്ലറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. മികച്ച ബാറ്ററി ലൈഫ്, ഫേസ് ഡിറ്റക്ഷൻ ലോഗിൻഷ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനയുള്ള മികച്ച സവിശേഷതകളുമായിട്ടാണ് ടാബ്ലറ്റ് വരുന്നത്. Lenovo Tab M9 | വിലയും ലഭ്യതയും ലെനോവോ ടാബ് എം9ന് ഇന്ത്യയിൽ 12,999 രൂപയാണ് വില. ഫ്രോസ്റ്റ്…

Motorola Edge

Motorola Edge 40 | വെള്ളത്തിനടിയിലും ഫോട്ടോ എടുക്കാം; 29,999 രൂപ വിലയുമായി മോട്ടറോള എഡ്ജ് 40 ഇന്ത്യൻ വിപണിയിലെത്തി

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മോട്ടറോള പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 40 (Motorola Edge 40) എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 30000 രൂപ വില വിഭാഗത്തിൽ വരുന്ന ഈ ഡിവൈസ് ഐപി68 റേറ്റിങ്ങുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ഈ വില വിഭാഗത്തിൽ വയർലെസ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഫോണും…

Nokia C32

Nokia C32 | 8,999 രൂപയ്ക്ക് മികച്ച സവിശേഷതകളോടെ നോക്കിയ സി32 ഇന്ത്യൻ വിപണിയിലെത്തി

നോക്കിയ സി32 (Nokia C32) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നോക്കിയ സി22 സ്മാർട്ട്ഫോണിനൊപ്പം യൂറോപ്യൻ വിപണിയിലെത്തിയ സി32 സ്മാർട്ട്ഫോൺ ആകർഷകമായ സവിശേഷതകളോടെ വരുന്നു. നോക്കിയ സി22 സ്മാർട്ട്ഫോൺ കഴിഞ്ഞ മാസം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരുന്നു. ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയോടെയാണ് നോക്കിയ സി32 സ്മാർട്ട്ഫോൺ വരുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഡിവൈസ് ലഭ്യമാകും. മൂന്ന് കളർ ഓപ്ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാകും. Nokia C32 | നോക്കിയ സി32 ഒക്ടാ കോർ ചിപ്‌സെറ്റിന്റെ കരുത്തുമായി…

Nokia 105

Nokia 105,Nokia 106 4G | സ്മാർട്ട്ഫോണുകളുടെ കാലത്തും രണ്ട് പുതിയ ഫീച്ചർ ഫോണുകളുമായി നോക്കിയ

നോക്കിയ ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് ഫീച്ചർ ഫോണുകൾ അവതരിപ്പിച്ചു. നോക്കിയ 106 4ജി (Nokia 106 4G), നോക്കിയ 105 (2023) (Nokia 105) എന്നീ ഡിവൈസുകളാണ് കമ്പനി പുറത്തിറക്കിയത്. ഈ ഫോണുകളും സ്മാർട്ട്ഫോൺ ഉപയോഗിക്കാത്ത ആളുകളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എർഗണോമിക് ഡിസൈൻ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഗെയിമിങ് ആപ്പുകൾ, ഇൻ-ബിൽറ്റ് യുപിഐ ഫങ്ഷണാലിറ്റി എന്നീ സവിശേഷതകൾ ഈ ഫോണുകളിലുണ്ട്. ഇൻബിൽറ്റ് യുപിഐ നോക്കിയയുടെ രണ്ട് ഫോണുകളും ഇൻബിൽറ്റ് യുപിഐ 123പേ ഫംഗ്‌ഷണാലിറ്റിയോടെയാണ് വരുന്നത്. സ്മാർട്ട്‌ഫോൺ…

Redmi

Redmi | 5,999 രൂപ വിലയിൽ പുത്തൻ റെഡ്മി സ്മാർട്ട്ഫോൺ; റെഡ്മി എ2, എ2+ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി

ഷവോമിയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാന്റായ റെഡ്മി ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ രണ്ട് ഫോണുകൾ പുറത്തിറക്കി. റെഡ്മി എ2 (Redmi A2), റെഡ്മി എ2+ (Redmi A2+) എന്നീ ഡിവൈസുകളാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ സ്മാർട്ട്ഫോണുകൾ വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചുമായിട്ടാണ് വരുന്നത്. രണ്ട് ഫോണുകളിലും 5,000mAh ബാറ്ററികളുമുണ്ട്. മീഡിയടെക് ചിപ്പസെറ്റപ്പാണ് ഫോണുകളിലുള്ളത്. Redmi | റെഡ്മി എ2 സീരീസ് ഫോണുകൾ റെഡ്മി എ2, റെഡ്മി എ2+ സ്മാർട്ട്ഫോണുകളിൽ 4 ജിബി…

Motorola Edge 40

മോട്ടറോള ഞെട്ടിക്കുമോ; Motorola Edge 40 ഇന്ത്യയിലെത്തുക 30,000 രൂപയിൽ താഴെ വിലയുമായി

മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോൺ വൈകാത ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, 144Hz റിഫ്രഷ് റേറ്റുള്ള OLED ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ 5ജി എനേബിൾഡ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8 ജിബി റാമും ഉണ്ടായിരിക്കും. മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന സീരീസിൽ നിന്നും ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഡിവൈസ് കൂടിയായിരിക്കും മോട്ടറോള എഡ്ജ് 40. Motorola Edge 40 | മോട്ടറോള എഡ്ജ് 40യുടെ ലോഞ്ച് മോട്ടറോള എഡ്ജ്…