പ്രധിരോധ വകുപ്പില്‍ പ്യൂണ്‍ ആവാം |സ്ഥിര ജോലി | CB Ahmednagar Recruitment 2023
CB Ahmednagar Recruitment 2023: പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Ahmednagar Cantonment Board ഇപ്പോള്‍ Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ പോസ്റ്റുകളിലായി മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2022 നവംബര്‍ 29 മുതല്‍ 2023 ജനുവരി 3 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്
Important Dates
Offline (By Postal) Application Commencement from | 29th November 2022 |
Last date to Submit Offline (By Postal) Application | 3rd January 2023 |
Ahmednagar Cantonment Board Latest Job Notification Details
പ്രധിരോധ വകുപ്പിന് കീഴില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
CB Ahmednagar Recruitment 2023 Latest Notification Details | |
Organization Name | Ahmednagar Cantonment Board |
Job Type | Central Govt |
Recruitment Type | Direct Recruitment |
Advt No | No.ANR/Vacancy/2022-23 |
Post Name | Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others |
Total Vacancy | 40 |
Job Location | All Over India |
Salary | Rs.29,200 – 1,12,400/- |
Apply Mode | Offline (By Postal) |
Application Start | 29th November 2022 |
Last date for submission of application | 3rd January 2023 |
Official website | https://ahmednagar.cantt.gov.in/ |
CB Ahmednagar Recruitment 2023 Latest Vacancy Details
Ahmednagar Cantonment Board ന്റെ പുതിയ Notification അനുസരിച്ച് ഇപ്പോള് വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്ത്ഥികള് ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള് പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല് അറിയാന് താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്ണ്ണമായും വായിക്കുക
Name of the Post | No. of Vacancies |
Residential Obstetrics & Gynecologist | 01 |
Lady Medical Officer | 01 |
Nurse | 01 |
Assistant Teacher | 01 |
Junior Clerk | 01 |
Mason | 01 |
Plumber | 01 |
Mali | 03 |
Peon | 01 |
Chowkidar | 01 |
Ward Boy | 01 |
Mazdoor | 04 |
Safai Karmachari | 23 |
Total | 40 |
CB Ahmednagar Recruitment 2023 Latest Salary Details
Name of the Post | Salary |
Residential Obstetrics & Gynecologist | Rs. 56100 to Rs. 177500 |
Lady Medical Officer | |
Nurse | Rs. 35400 to Rs. 112400 |
Assistant Teacher | Rs. 29200 to Rs. 92300 |
Junior Clerk | Rs. 19900 to Rs. 63200 |
Mason | |
Plumber | |
Mali | Rs. 18000 to Rs. 56900 |
Peon | Rs. 15000 to Rs. 47600 |
Chowkidar | |
Ward Boy | |
Mazdoor | |
Safai Karmachari |
CB Ahmednagar Recruitment 2023 Age Limit Details
Ahmednagar Cantonment Board ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
- Age limit for the post of Residential Obstetrics & Gynecologist and Lady Medical Officer is 23-35 years and age limit for the post of Nurse, Assistant Teacher, Junior Clerk, Mason, Plumber, Mali, Peon, Chowkidar, Wardboy, Mazdoor and SafaiKarmachari is 21-30 years.
CB Ahmednagar Recruitment 2023 Educational Qualification Details
Ahmednagar Cantonment Board ന്‍റെ പുതിയ Notification അനുസരിച്ച് Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
For Residential Obstetrics & Gynecologist | MBBS with Diploma |
For Lady Medical Officer | MBBS from any recognized institute. |
For Nurse | Diploma in General Nursing |
For Assistant Teacher | Passed 12th or equivalent |
For Junior Clerk | Degree |
For Mason | 10th Pass with ITI |
For Plumber | 10th Pass with ITI |
For Mali | 10th Pass |
For Peon | 10th Pass |
For Chowkidar | 10th Pass |
For Ward Boy | 10th Pass |
For Safai-Karmachari | 7th Pass |
CB Ahmednagar Recruitment 2023 Application Fee Details
Ahmednagar Cantonment Board ന്‍റെ 40 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .
For Open Category Candidates | Rs. 700/- |
For Reserve Category Candidates | Rs. 350/- |
How To Apply For Latest CB Ahmednagar Recruitment 2023?
Ahmednagar Cantonment Board വിവിധ Peon, Chowkidar, Ward Boy, Mazdoor , Safai -Karmachari and others ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ജനുവരി 3 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Essential Instructions for Fill CB Ahmednagar Recruitment 2023 Offline (By Postal) Application Form
- The candidates must read the CB Ahmednagar Recruitment 2023 Notification Pdf given below, carefully before applying the Offline (By Postal) application form for the relevant post.
- The candidates must ensure their eligibility in respect of category, experience, age and essential qualification(s) etc. as mentioned against each post in the CB Ahmednagar Recruitment 2023 advertisement to avoid rejection at a later stage. The decision of the Ahmednagar Cantonment Board Selection Department in this regard shall be final
- The candidates are advised to give their working mobile number and e-mail ID, used by them in the CB Ahmednagar Recruitment 2023 Offline (By Postal) Application and ensure their working till the completion of the selection process to avoid inconvenience. There will be no other means of contacting them except their e-mail & Mobile numbers
- For more details please check CB Ahmednagar Recruitment 2023 official notification below