Intelligence Bureau

കേരളത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ 1671 ഒഴിവുകള്‍ – Intelligence Bureau IB Recruitment 2023

Intelligence Bureau IB Recruitment 2023: കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Intelligence Bureau (IB)  ഇപ്പോള്‍ Security Assistant/Executive & Multi-Tasking Staff  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് Security Assistant/Executive & Multi-Tasking Staff തസ്തികകളിലായി മൊത്തം 1671 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.മുമ്പ് ഇതേ Notification നവംബര്‍ മാസത്തില്‍ വന്നിരുന്നു. എന്നാല്‍ അന്ന് ഈ Notification ക്യാന്‍സല്‍ ചെയ്തിരുന്നു.

ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ജനുവരി 28  മുതല്‍ 2023 ഫെബ്രുവരി 17  വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്

Important Dates

Online Application Commencement from28th January 2023
Last date to Submit Online Application17th February 2023

Intelligence Bureau (IB) Latest Job Notification Details

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Intelligence Bureau IB Recruitment 2023 Latest Notification Details
Organization NameIntelligence Bureau (IB)
Job TypeCentral Govt
Recruitment TypeDirect Recruitment
Advt NoN/A
Post NameSecurity Assistant/Executive & Multi-Tasking Staff (General) Examination-2022
Total Vacancy1671
Job LocationAll Over India
SalaryRs.21,700 – 69,100
Apply ModeOnline
Application Start28th January 2023
Last date for submission of application17th February 2023
Official websitehttps://www.mha.gov.in/

Intelligence Bureau IB Recruitment 2023 Latest Vacancy Details

Intelligence Bureau (IB)  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

Intelligence Bureau (IB) Vacancy 2022
Subsidiary Intelligence BureauRankCategory
UROBCSCSTEWSTotal
AgartalaSA/Exe7015114
MTS/Gen100102
AhmedabadSA/Exe17545435
MTS/Gen110114
AizawlSA/Exe510017
MTS/Gen100102
AmritsarSA/Exe3110170664
MTS/Gen101002
BengaluruSA/Exe502514811108
MTS/Gen210003
BhopalSA/Exe14259333
MTS/Gen101114
BhubaneswarSA/Exe7021111
MTS/Gen100102
ChandigarhSA/Exe155100333
MTS/Gen210003
ChennaiSA/Exe551724011107
MTS/Gen211015
DehradunSA/Exe412018
MTS/Gen101002
Delhi/IB Hqrs.SA/Exe27067432127270
MTS/Gen221484553
DibrugarhSA/Exe600006
MTS/Gen100102
GangtokSA/Exe7012111
MTS/Gen110002
GuwahatiSA/Exe211213441
MTS/Gen210003
HyderabadSA/Exe21794445
MTS/Gen110002
ImphalSA/Exe10004115
MTS/Gen100102
ItanagarSA/Exe26000329
MTS/Gen100113
JaipurSA/Exe14652330
MTS/Gen111014
JammuMTS/Gen110002
KohimaSA/Exe800019
MTS/Gen200103
KalimpongSA/Exe303017
MTS/Gen100001
KolkataSA/Exe38192231092
MTS/Gen211015
LehSA/Exe620019
MTS/Gen110002
LucknowSA/Exe1913110548
MTS/Gen210003
MeerutSA/Exe9900220
MTS/Gen110002
MumbaiSA/Exe7738222218177
MTS/Gen211015
NagpurMTS/Gen110002
PatnaSA/Exe31360444
MTS/Gen110013
RaipurSA/Exe8028220
MTS/Gen100102
RanchiSA/Exe7131113
MTS/Gen100102
ShillongSA/Exe12000113
MTS/Gen100102
ShimlaSA/Exe322018
MTS/Gen101002
SiliguriMTS/Gen100001
SrinagarSA/Exe8623322
MTS/Gen110013
TrivandrumSA/Exe821020213127
MTS/Gen320016
VaranasiSA/Exe191070440
MTS/Gen110002
VijayawadaSA/Exe302005
MTS/Gen110002
Total1671

Salary Details:

1. Security Assistant/Executive – Level-3 (Rs. 21700-69100) in the pay matrix plus admissible Central Govt. allowances.
2. MTS/Gen – Level-1 (Rs. 18000-56900) in the pay matrix plus admissible Central Govt. allowances.

Intelligence Bureau IB Recruitment 2023 Age Limit Details

Intelligence Bureau (IB)  ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

1. Security Assistant/Executive – Not exceeding 27 years
2. MTS/Gen – 18-25 years

The Upper age limit is relaxed by 5 years for SC/ST; 3 years for OBC, 10 Years for Persons with Disabilities (15 years for SC/ST PWD’s & 13 years for OBC PWD’s) and for Ex-S as per Govt. of India rules. Candidates Relaxation in Upper Age limit will be provided as per Govt. Rules. Go through Intelligence Bureau official Notification 2022 for more reference

Intelligence Bureau IB Recruitment 2023 Educational Qualification Details

Intelligence Bureau (IB)  ന്‍റെ പുതിയ Notification അനുസരിച്ച് Security Assistant/Executive & Multi-Tasking Staff  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

S.NoName of the PostEducational Qualifications
1.Security Assistant/ ExecutiveMatriculation (10th class pass) or equivalent from a recognized Board of Education, and
Possession of domicile certificate of that State against which the candidate has applied.
Knowledge of any one of the local languages/ dialects mentioned in the official notification against each SIB.
Desirable Qualifications: Field experience in Intelligence work.
2.Multi-Tasking Staff/ General

Intelligence Bureau IB Recruitment 2023 Application Fee Details

Intelligence Bureau (IB)  ന്‍റെ 1671 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

CategoryApplication Fees
All CandidatesRs. 450/-
General/EWS/OBC (Male)Rs. 500/-

How To Apply For Latest Intelligence Bureau IB Recruitment 2023?

Intelligence Bureau (IB) വിവിധ  Security Assistant/Executive & Multi-Tasking Staff  ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഫെബ്രുവരി 17 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://www.mha.gov.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

Essential Instructions for Fill Intelligence Bureau IB Recruitment 2023 Online Application Form

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക

APPLY NOW

Similar Posts