പരീക്ഷ ഇല്ലാതെ ISRO യില്‍ ജോലി നേടാം , നേരിട്ട് ഇന്റര്‍വ്യൂ വഴി ഈ ജോലികള്‍ നേടാം | ISRO IPRC Recruitment 2023
ISRO IPRC Recruitment 2023: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ISRO യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ISRO Propulsion Complex (IPRC) ഇപ്പോള്‍ Graduate / Technician / Trade Apprentices തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി , ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Graduate / Technician / Trade Apprentices തസ്തികകളിലായി മൊത്തം 100 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി അപേക്ഷിക്കാം. കേരളത്തില്‍ ഉള്ളവര്‍ക്ക് പരീക്ഷ ഇല്ലാതെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് 2023 ഫെബ്രുവരി 11 നു നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം .
Important Dates
Venue: | ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu |
Discipline | Date & Time |
Graduate Apprentice | |
Mechanical Engineering | 11.02.2023 – 09:00 AM to 12:00 PM |
Electronics Engineering | 11.02.2023 – 09:00 AM to 12:00 PM |
Electrical Engineering | 11.02.2023 – 09:00 AM to 12:00 PM |
Civil Engineering | 11.02.2023 – 09:00 AM to 12:00 PM |
Instrumentation Engineering | 11.02.2023 – 09:00 AM to 12:00 PM |
Chemical Engineering | 11.02.2023 – 09:00 AM to 12:00 PM |
Computer Science Engineering | 11.02.2023 – 09:00 AM to 12:00 PM |
Library Science | 11.02.2023 – 09:00 AM to 12:00 PM |
Technician Apprentice | |
Mechanical Engineering | 11.02.2023 – 09:00 AM to 12:00 PM |
Electronics Engineering | 11.02.2023 – 09:00 AM to 12:00 PM |
Electrical Engineering | 11.02.2023 – 09:00 AM to 12:00 PM |
Civil Engineering | 11.02.2023 – 09:00 AM to 12:00 PM |
Chemical Engineering | 11.02.2023 – 09:00 AM to 12:00 PM |
Graduate Apprentice (Non Engineering) | |
Non engineering graduates (B.A, B.Sc, B.Com) | 11.02.2023 – 09:00 AM to 12:00 PM |
ISRO Propulsion Complex (IPRC) Latest Job Notification Details
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ISRO യില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
ISRO IPRC Recruitment 2023 Latest Notification Details | |
Organization Name | ISRO Propulsion Complex (IPRC) |
Job Type | Central Govt |
Recruitment Type | Apprentices Training |
Advt No | IPRC/RMT/APP/2023/01/dated: 02/02/2023 |
Post Name | Graduate / Technician / Trade Apprentices |
Total Vacancy | 100 |
Job Location | All Over India |
Salary | Rs.9,000/- |
Apply Mode | Walk in Interview |
Notification Date | 2nd February 2023 |
Walk In Interview | 11th February 2023 |
Official website | https://www.iprc.gov.in/ |
ISRO IPRC Recruitment 2023 Latest Vacancy Details
ISRO Propulsion Complex (IPRC) ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Code No | Name of Posts | No. of Posts |
Graduate Apprentice | ||
101 | Mechanical Engineering | 10 |
102 | Electronics Engineering | 10 |
103 | Electrical Engineering | 05 |
104 | Civil Engineering | 04 |
105 | Instrumentation Engineering | 02 |
106 | Chemical Engineering | 02 |
107 | Computer Science Engineering | 05 |
108 | Library Science | 03 |
Technician Apprentice | ||
109 | Mechanical Engineering | 15 |
110 | Electronics Engineering | 10 |
111 | Electrical Engineering | 10 |
112 | Civil Engineering | 05 |
113 | Chemical Engineering | 04 |
Graduate Apprentice (Non Engineering) | ||
114 | Non engineering graduates (B.A, B.Sc, B.Com) | 15 |
Total | 100 |
Salary Details:
Graduate Apprentice- Rs. 9,000/- |
Technician Apprentice- Rs. 9,000/- |
Graduate Apprentice (Non Engineering) – Rs. 9,000/- |
ISRO IPRC Recruitment 2023 Age Limit Details
ISRO Propulsion Complex (IPRC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
For Code Nos. 101 to 108 – 35 years |
For Code Nos. 109 – 28 years |
For Code Nos. 109 to 113 – 35 years |
Age relaxation is applicable for SC/ST candidates (5 years) and OBC candidates (3 years). Persons with Disabilities (PWD) are also eligible for upper age relaxation as per Government of India Rules.
ISRO IPRC Recruitment 2023 Educational Qualification Details
ISRO Propulsion Complex (IPRC) ന്‍റെ പുതിയ Notification അനുസരിച്ച് Graduate / Technician / Trade Apprentices തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
1. Mechanical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
2. Electronics Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
3. Electrical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
4. Civil Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
5. Instrumentation Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
6. Chemical Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
7. Computer Science Engineering – First Class Bachelor’s Degree in Engineering/Technology in the respective disciplines. |
8. Library Science – First Class Bachelor’s Degree (in Arts/ Science/ Commerce) + First Class Degree in Library Science/ Library & Information Science. |
9. Mechanical Engineering – First Class Diploma in Engineering/Technology in the respective disciplines. |
10. Electronics Engineering – First Class Diploma in Engineering/Technology in the respective disciplines. |
11. Electrical Engineering – First Class Diploma in Engineering/Technology in the respective disciplines. |
12. Civil Engineering – First Class Diploma in Engineering/Technology in the respective disciplines. |
13. Chemical Engineering – First Class Diploma in Engineering/Technology in the respective disciplines. |
14. Non engineering graduates (B.A, B.Sc, B.Com) – First Class Bachelor’s Degree (in Arts/Science/Commerce). |
Candidates who have acquired Diploma / Graduation in Engineering or Non Engineering in the years 2020, 2021, 2022 will alone be eligible to apply for training positions of Technician and Graduate Apprenticeship. |
ISRO IPRC Recruitment 2023 Selection Process 2023:
IPRC may follow the following process to select the candidates.
1. Walk-In-Interview |
2. Certificate Verification |
How To Apply For Latest ISRO IPRC Recruitment 2023?
ISRO Propulsion Complex (IPRC) വിവിധ Graduate / Technician / Trade Apprentices ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കൊടുത്ത സ്ഥലത്ത് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
ISRO Propulsion Complex (IPRC), Mahendragiri, Tirunelveli District, Tamil Nadu
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുക എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
- The applicants have to carry a valid photo ID proof, viz. Aadhaar, Electoral ID etc. for security reasons, without which they will not be allowed to enter IPRC campus.
- Applications send through Post / Courier or any other means will not be entertained
- The educational qualifications cited above for Technician / Graduate Apprentices should have been acquired from a University/Board recognized by AICTE/UGC.
- Candidates who have acquired Diploma / Graduation in Engineering or Non Engineering in the years 2020, 2021, 2022 will alone be eligible to apply for training positions of Technician and Graduate Apprenticeship