OnePlus 7 T

OnePlus 7 T : ആൻഡ്രോയിഡ് ഫോണുകളിലെ ആൾറൗണ്ടർ

ഫോണിന് പൈസ കൂടുംതോറും ഇന്ത്യക്കാരുടെ പ്രതീക്ഷകളും കൂടാറുണ്ട്. അങ്ങനെയൊരു വിപണിയിലേക്കാണ് “നെവർ സെറ്റിൽ ഫോർ ലെസ്സ്” എന്ന മോട്ടോയുമായി വൺപ്ലസ് കടന്നുവരുന്നത്. പിന്നീടിങ്ങോട്ട് പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ വൺപ്ലസിന്റെ കുതിപ്പാണ് കണ്ടത്. ഈ മേയിൽ (OnePlus 7 T) വൺപ്ലസ്, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നീ രണ്ട് ഫോണുകൾ പുറത്തിറക്കിയ കമ്പനി ഒട്ടേറെ സവിശേഷതകളുണ്ടെന്നു അവകാശപ്പെട്ടുകൊണ്ട് ഈ വർഷത്തെ രണ്ടാമത്തെ ഫ്ലാഗ്ഷിപ് ഫോണായ വൺപ്ലസ് 7 ടി അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്. പ്രീമിയം ഫോൺ…

Realme Power Bank

Realme Power Bank 2023 : സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും മാക്ബുക്കും ഇനി ചാർജ് ചെയ്യാം

വിപണിയിലുള്ള നൂറു കണക്കിന് പവര്‍ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി എന്നാൽ പോക്കറ്റിലൊതുങ്ങുന്ന വിലയിലാണ് റിയൽമി തങ്ങളുടെ പവർ ബാങ്ക്(Realme Power Bank) പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോയുടെ ഉപബ്രാൻഡായി ഇന്ത്യയിലെത്തിയ ചൈനീസ് സ്മാർട്ഫോൺ കമ്പനി റിയൽമി അവതരിപ്പിക്കുന്ന ആദ്യത്തെ പവർ ബാങ്കാണിത്. 1,299 രൂപ വിലയുള്ള 10,000 mAh റിയൽമി പവർ ബാങ്കിന്റെ ഏറ്റവും വലിയ പ്രത്യേകത, സാധാരണ പവർ ബാങ്കുകൾ പോലെ ഇതിൽ സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയും. Realme Power Bank ലാപ്ടോപ്പ് ചാർജ്…

Renor BT PowerCab

Renor BT PowerCab : കിടിലൻ ബാസ്സ്, പക്ഷെ ഭാരം 10 കിലോ

Renor BT PowerCab: അൺബോക്‌സ് ചെയ്യുമ്പോൾ തന്നെ ഒരു കൂട്ടം എഞ്ചിനിയർമാരുടെയും ഡിസൈനർമാരുടെയും മ്യൂസിഷ്യൻസിന്റെയും കയ്യൊപ്പ് ഈ സ്പീക്കറിൽ തെളിഞ്ഞു കാണാം. “At Renor, sound quality is our highest priority” എന്ന ടാഗ്‌ലൈനുള്ള റെനോറിന്റെ സ്പീക്കർ ഈ പറഞ്ഞതിനോട് നീതി പുലർത്തുന്നുണ്ടോ എന്നറിയേണ്ടേ? ചിത്രങ്ങളിൽ കാണുന്ന സ്പീക്കറിൽ നിന്നും തീർത്തും വ്യത്യസ്തമാണ് BT പവർക്യാബിന്റെ വലിപ്പം. നല്ല ഭാരമാണ് ഡിവൈസിനുള്ളത്. തുണി കൊണ്ടുള്ള മെഷ് മുതൽ റെനോർ ലോഗോ വരെയുള്ള ഭാഗങ്ങളിൽ പെർഫെക്ഷന് വേണ്ടിയുള്ള…

Samsung Galaxy Z Flip 5

Samsung Galaxy Z Flip 5 | ഫോൾഡബിൾ ഫോണെന്ന ആഗ്രഹം മടക്കി പോക്കറ്റിലിടണോ?, വരാനിരിക്കുന്ന സാംസങ് ഫോണുകളുടെ വില പുറത്ത്

ജൂലൈ 26 ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് സാംസങ് അവതരിപ്പിക്കാൻ പോകുന്ന ഡിവൈസുകളിൽ ഏറ്റവും ശ്രദ്ധേയം പുതിയ തലമുറ ഫോൾഡബിൾ ഫോണുകൾ തന്നെയാണ്. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5 Price), സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 (Samsung Galaxy Z Flip 5) എന്നീ ഫോണുകളാണ് ഈ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യാൻ പോകുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഡിവൈസുകളുടെ…

Samsung Galaxy M33

ഇത്തിരി പഴയതാണെങ്കിലും കേമൻ തന്നെ; Samsung Galaxy M33 5ജിയുടെ വില കുറച്ചു

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G) സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു. ഗാലക്സി എം34 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് കമ്പനി വില കുറച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എം33 5ജി മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഇതിൽ 8 ജിബി റാമുള്ള വേരിയന്റിന് മാത്രമാണ് വിലക്കുറച്ചിരിക്കുന്നത്. 6ജിബി റാമുള്ള വേരിയന്റ് പഴയ വിലയിൽ തന്നെ വിൽപ്പന നടത്തും. വില കുറച്ചു സാംസങ് ഗാലക്സി എം33…

Nothing

Nothing Phone (2) കുറഞ്ഞ വിലയിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ജൂലൈ 21ന്

നത്തിങ് ഫോൺ (2) (Nothing Phone (2)) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജൂലൈ 21ന് നടക്കും. 44,999 രൂപ മുതലാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് എങ്കിലും ആദ്യ വിൽപ്പനയിൽ ഈ ഫോൺ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ആദ്യ വിൽപ്പനയിൽ ഈ ഫോൺ എങ്ങനെ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് നോക്കാം. Nothing…

Redmi 8A

Redmi 8A Review: 6,499 രൂപയ്ക്കൊരു മികച്ച ഡീൽ

ഷവോമിയുടെ റെഡ്മി സീരിസിന്റെ ജനപ്രീതിയെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യയിൽ പോക്കറ്റിലെ പൈസ നോക്കി സ്മാർട്ഫോൺ വാങ്ങുന്ന എല്ലാവരുടെയും ഇഷ്ട ബ്രാൻഡാണ് ഇപ്പോൾ ഷവോമി. സാധാരണക്കാരുടെ താല്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കി ഫോണുകൾ വിപണിയിലെത്തിക്കുന്ന ഷവോമിയുടെ ഏറ്റവും വില കൂടിയ മോഡലായ റെഡ്മി K20 പ്രോയ്ക്ക് പോലും ബജറ്റ് സെഗ്മെന്റിൽ ഇന്ന് ഇഷ്ടംപോലെ ആരാധകരുണ്ട്. “സ്മാർട്ട് ദേശ് കാ സ്മാർട്ഫോൺ” എന്ന ടാഗിൽ റെഡ്മി 7 മൂന്ന് മാസങ്ങൾക്ക് മുൻപ് പുറത്തിറക്കുമ്പോൾ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ ഷവോമി ഇതൊന്നും തെറ്റിച്ചില്ല….

Vivo U10

Vivo U10: നൽകുന്ന വിലയ്ക്കൊത്ത മൂല്യം

ബജറ്റ് സെഗ്മെന്റിൽ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് വിവോ U10. 8,990 രൂപ മുതൽ വിലയാരംഭിക്കുന്ന Vivo U10 ഏറ്റവും കൂടുതൽ പുത്തൻ ഹാൻഡ്‌സെറ്റുകൾ അനുദിനമെന്നോണം വിപണിയിലെത്തുന്ന പതിനായിരം രൂപയ്ക്ക് താഴെയുള്ള പ്രൈസ് സെഗ്മെന്റിലേക്കാണ് എത്തുന്നത്. പുതിയ ഫീച്ചറുകളുമായെത്തിയ വിവോ U10 സ്മാർട്ഫോൺ പ്രേമികളെ ആകർഷിക്കുമോ? ഡിസ്പ്ലേ ഹൈ റസല്യൂഷനിലുള്ള വീഡിയോകൾ കാണാൻ സാധിക്കുന്ന 6.5 ഇഞ്ചുള്ള വലിയ സ്‌ക്രീനാണ് വിവോ 10-ന്റേത്. ഗെയിം കളിക്കുമ്പോഴും IPS പാനലും 720 സ്…

Realme C3

Realme C3 Review: കിടിലൻ പെർഫോമൻസ്, പക്ഷെ ആവറേജ് ക്യാമറ

സി സീരിസിൽ ഈയടുത്താണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ എൻട്രി ലെവൽ സ്മാർട്ഫോണായ റിയൽമി C3 അവതരിപ്പിച്ചത്. മുൻപ് ഇറങ്ങിയ റിയൽമി C2 (Realme C3)ഫോണിന്റെ പിൻഗാമിയായി വിപണിയിലെത്തിയ ഫോണിൽ ഡ്യൂവൽ റിയർ ക്യാമറയും മീഡിയടേക് ഹീലിയോ G70 പ്രോസസറുമാണ് റിയൽമി നൽകിയിരിക്കുന്നത്. C3-യുടെ 3 ജിബി റാം + 32 ജിബി ഇൻബിൽഡ് സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. അതിലും ഉയർന്ന 4 ജിബി റാം + 64 ജിബി ഇൻബിൽഡ്‌…

Realme Narzo

Realme Narzo | 100 എംപി ക്യാമറയുമായി റിയൽമി നാർസോ 60, നാർസോ 60 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ നാർസോ സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ 60 5ജി (Realme Narzo 60 5G), നാർസോ 60 പ്രോ 5ജി (Realme Narzo 60 Pro 5G) എന്നീ ഫോണുകളാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ഈ രണ്ട് ഫോണുകളും മറ്റ് നാർസോ സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ലഭിക്കും. പുറകിൽ ഒരു വെഗൻ ലെതർ ഫിനിഷുമായിട്ടാണ് റിയൽമി നാർസോ…