കേരളത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര പോര്‍ട്ടില്‍ ജോലി | Vizhinjam International Seaport Recruitment 2023
Vizhinjam International Seaport Recruitment 2023: കേരളത്തില്‍ വിഴിഞ്ഞം അന്താരാഷ്ട്ര പോര്‍ട്ടില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Vizhinjam International Seaport Limited (VISL) ഇപ്പോള്‍ Manager (Accounts), IT Executive, Project Executive and Multi-Tasking Personnel തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Manager (Accounts), IT Executive, Project Executive and Multi-Tasking Personnel പോസ്റ്റുകളിലായി മൊത്തം 9 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍…