എയര്‍പോര്‍ട്ട് ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി എയര്‍പോര്‍ട്ടില്‍ ജോലി നേടാം | AIASL Mumbai Recruitment 2023
AIASL Mumbai Recruitment 2023: ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. AI Airport Services Limited (AIASL) ഇപ്പോള്‍ Customer Service Executive, Ramp Service Executive, Utility Agent Cum Ramp Driver and Handyman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് Customer Service Executive, Ramp Service Executive, Utility Agent Cum Ramp Driver…