ആദ്യത്തെ കൺമണി അടിപൊളിയായി; Poco Pods വയർലെസ് ഇയർബഡ്സ് ഇന്ത്യയിലെത്തി 2023

ആദ്യത്തെ കൺമണി അടിപൊളിയായി; Poco Pods വയർലെസ് ഇയർബഡ്സ് ഇന്ത്യയിലെത്തി 2023

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോ തങ്ങളുടെ ആദ്യത്തെ ട്രൂ വയർലസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ പോഡ്സ് (Poco Pods) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. ഈ ബജറ്റ് ഇയർബഡ്സ് ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പനയ്ക്കെത്തുന്നത്. 30 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ടൈം നൽകുന്ന ബാറ്ററിയുമായി വരുന്ന പോക്കോ പോഡ്സ് ഡീപ്പ് ബാസ് നൽകുന്നു. 2020 മുതൽ വാർത്തകൾ നിറഞ്ഞിരുന്ന പോക്കോ പോഡ്സ് ടെസ്റ്റിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്രയും വൈകിയത്. Poco Pods | വിലയും…

Noise Buds VS103 Pro | 2,099 രൂപയ്ക്ക് കിടിലനൊരു ഇയർബഡ്സുമായി നോയിസ്

Noise Buds VS103 Pro | 2,099 രൂപയ്ക്ക് കിടിലനൊരു ഇയർബഡ്സുമായി നോയിസ്

ജനപ്രിയ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയൊരു ഇയർബഡ്സ് കൂടി പുറത്തിറക്കി. നോയിസ് ബഡ്‌സ് വിഎസ്103 പ്രോ (Noise Buds VS103 Pro) എന്ന ട്രൂ വയർലെസ് ഇയർഫോൺസ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (എഎൻസി) ഫീച്ചറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. കുറഞ്ഞ വിലയുള്ള ഈ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ്സിൽ ബ്ലൂടൂത്ത് 5.2 കണക്റ്റിവിറ്റിയും വേഗത്തിലുള്ള ചാർജിങ്ങിനായി ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യയുമുണ്ട്. നോയിസ് ബഡ്‌സ് വിഎസ് 103 പ്രോ നോയിസ് ബഡ്‌സ്…