Gpay Split Bill | ബില്ല് കൊടുക്കുന്നത് ഒരാളാണെങ്കിലും ആ ബിൽ ഗൂഗിൾ പേ എല്ലാവർക്കും തുല്യമായി വിഭജിച്ച് തരും 2023
സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കാൻ പോയാലുമെല്ലാം ബിൽ കൊടുക്കുന്നത് ഒരാളായിരിക്കും. സാധാരണ രീതിയിൽ ഒരാൾ തന്നെ ചിലവുകളെല്ലാം എടുത്ത് പിന്നീട് ആ തുക കൃത്യമായി വിഭജിച്ച് ഓരോ ആളിൽ നിന്നും വാങ്ങാറായിരിക്കും ചെയ്യുക. ഇത്തരത്തിൽ ബില്ലുകൾ അടയ്ക്കുന്ന ആളുകൾക്ക് തുക കൃത്യമായി വിഭജിക്കാനും സുഹൃത്തുക്കളോട് വാങ്ങാനും ഗൂഗിൾ പേയിൽ (Google Pay) തന്നെ സംവിധാനം ഉണ്ട്. നമ്മൾ കൊടുക്കുന്ന ബില്ലുകൾ വിഭജിക്കാനുള്ള മികച്ചൊരു ഫീച്ചറാണ് ജിപേ (GPay) നൽകുന്നത്. Gpay | സ്പ്ലിറ്റ് ബിൽ ഓരോ…