Vivo V29

Vivo V29, Vivo V29 Pro Indian variant design details, key specs revealed

HIGHLIGHTS The V29 and V29 Pro will come with a 3D curved 1.5K AMOLED display, a 120Hz refresh rate and HDR10+ certification. Both phones are claimed to have an ultra-slim and lightweight body design. The Vivo V29 Pro will come with the SonyIMX766 sensor while the V29 is said to come with an ISOCELL GN5…

Infinix Note 30 VIP

Infinix Note 30 VIP Racing Edition launched globally with BMW-inspired design: price, specs

HIGHLIGHTS The Infinix Note 30 VIP Racing Edition has the same specs as the Infinix Note 30 VIP. The Racing Edition of the phone boasts a notably customised operating system. There is no information about the Racing Edition’s availability in India. Smartphone brand Infinix has unveiled the special edition of its recently launched Infinix Note 30 VIP in…

Poco X5 Pro

Poco X5 Pro സ്മാർട്ട്ഫോണിന് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്

അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ പോക്കോ എക്സ്5 പ്രോ (Poco X5 Pro) സ്മാർട്ട്ഫോൺ ഇപ്പോൾ വമ്പിച്ച വിലക്കിഴിവിൽ ലഭിക്കും. ഫ്ലിപ്പ്കാർട്ടിലൂടെയാണ് ഈ 5ജി ഫോണിന് കിഴിവ് ലഭിക്കുന്നത്. 22,999 രൂപ മുതൽ ആരംഭിക്കുന്ന വിലയുമായി വിപണിയിലെത്തിയ സ്മാർട്ട്ഫോൺ ഇപ്പോൾ 19,999 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഫോണിന് മൊത്തം 3,000 രൂപ കിഴിവാണ് ഫ്ലിപ്പ്കാർട്ട് ഇപ്പോൾ നൽകുന്നത്. ഈ ഓഫർ എത്ര ദിവസത്തേക്കാണ് നൽകുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. Poco X5 Pro | വിലക്കിഴിവ് പോക്കോ എക്സ്5…

Honor 90

തിരിച്ചുവരവ് ഗംഭീരമാക്കി ഹോണർ; 27,999 രൂപയ്ക്ക് 200 എംപി ക്യാമറയുള്ള Honor 90 ലോഞ്ച് ചെയ്തു

ഇടവേളയ്ക്ക് ശേഷം ഹോണർ ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി. ഹോണർ 90 (Honor 90) എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കിയത്. റിയൽമിയുടെ മേധാവിയായിരുന്ന മാധവ് ഷേത്തിന്റെ നേതൃത്വത്തിലുള്ള എച്ച്‌ടെക് ആണ് ഹോണർ 90 ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ ഹോണർ സ്മാർട്ട്‌ഫോണുകൾ വിൽക്കാൻ എച്ച്‌ടെക് പിഎസ്‌എവി ഗ്ലോബലുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്. മറ്റ് വിപണികളിൽ ഏറെ ജനപ്രിതി നേടിയ ഡിവൈസാണ് ഹോണർ 90. Honor | ഹോണർ 90 ഹോണർ 90 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്….

Redmi Note 13 Series

മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകളുമായി Redmi Note 13 Series വരുന്നു

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ റെഡ്മി തങ്ങളുടെ നോട്ട് വിഭാഗത്തിൽ പുതിയ സ്മാർട്ട്ഫോൺ സീരീസ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മിയുടെ ഏറ്റവും ജനപ്രിയമായ മോഡലാണ് റെഡ്മി നോട്ട് സീരീസ്. റെഡ്മി നോട്ട് 12 സീരീസിന്റെ പിൻഗാമികളായി വരുന്ന റെഡ്മി നോട്ട് 13 സീരീസ് (Redmi Note 13 Series) സ്മാർട്ട്ഫോണുകൾ സെപ്റ്റംബർ 21ന് ലോഞ്ച് ചെയ്യും. ചൈനീസ് വിപണിയിലാണ് ഈ ഡിവൈസുകൾ ആദ്യം അവതരിപ്പിക്കാൻ പോകുന്നത്. ഇന്ത്യൻ വിപണിയിലെ ലോഞ്ചിനെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. Redmi…

Moto G84 5G

മോട്ടറോളയുടെ ഈ അടിപൊളി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാം; Moto G84 5Gയുടെ വിൽപ്പന ആരംഭിച്ചു

മോട്ടറോള അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ മോട്ടോ ജി84 5ജി (Moto G84 5G) എന്ന സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ ഫോണിന്റെ രണ്ടാമത്തെ വിൽപ്പന ആരംഭിച്ചു. 20,000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ വരുന്നത്. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, ഒഎൽഇഡി ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, ഡ്യുവൽ ക്യാമറ സെറ്റപ്പ്, സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ എന്നിവയുള്ള മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണാണിത്. ഇത് രണ്ടാം വിൽപ്പന മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 8ന്…

Galaxy S23

Samsung Galaxy S23 FE spotted on TENAA, confirms design

HIGHLIGHTS Samsung Galaxy S23 FE has been spotted on China’s TENAA database. Here, the listing reveals official images of the upcoming phone. The smartphone’s design is quite similar to the flagship Galaxy S23 series. The Galaxy S23 FE is expected to launch soon but we’re already getting to know almost everything about the upcoming phone….

Samsung Galaxy A34

Samsung Galaxy A34 സ്മാർട്ട്ഫോണിന് 4000 രൂപ കിഴിവ്, ഓഫർ കുറച്ച് ദിവസം മാത്രം

സാംസങ് ഗാലക്സി എ34 (Samsung Galaxy A34) എന്ന ജനപ്രിയ സ്മാർട്ട്ഫോണിന് വിലക്കിഴിവ്. സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിലാണ് ഈ ഡിവൈസ് കുറഞ്ഞ വിലയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ഈ മിഡ് റേഞ്ച് ഫോൺ അടുത്തിടെയാണ് ഇന്ത്യയിലെത്തുന്നത്. 4,000 രൂപയുടെ താൽക്കാലിക വിലക്കുറവാണ് സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണന് ലഭിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേ, ഐപി റേറ്റിങ്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിങ്ങനെ മികച്ച സവിശേഷതകളുമായി വരുന്ന ഫോണാണ് ഇത്. വിലക്കിഴിവ് സാംസങ് ഗാലക്സി എ34 സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും…

Oppo A38

50 എംപി ക്യാമറയുമായി Oppo A38 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി

ഓപ്പോ എ സീരീസിൽ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോ എ38 (Oppo A38) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. 15000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. കരുത്തുള്ള ,ചിപ്പ്സെറ്റ്, ഫാസ്റ്റ് ചാർജിങ്, രണ്ട് പിൻക്യാമറകൾ തുടങ്ങിയ സവിശേഷതകൾ ഓപ്പോ എ38 സ്മാർട്ട്ഫോണിലുണ്ട്. രണ്ട് കളർ വേരിയന്റുകളിലും ഒരു സ്റ്റോറേജ് വേരിയന്റിലുമാണ് ഓപ്പോ എ38 സ്മാർട്ട്ഫോൺ ലഭ്യമാവുക. Oppo A38 | ഓപ്പോ എ38 ഓപ്പോ എ38 സ്മാർട്ട്ഫോണിന് കരുത്ത്…