Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് 2023

Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് 2023

കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ (Empuraan) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. Empuraan | ഞെട്ടാന്‍ റെഡിയായിക്കോ; എമ്പുരാന്‍റെ വമ്പന്‍ അപ്ഡേറ്റുമായി പൃഥ്വിരാജ് ! കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ്…

Ennivar | സംവിധായകന്റെ കുപ്പായത്തിൽ സിദ്ധാർഥ ശിവ വീണ്ടും; ‘എന്നിവർ’ ട്രെയ്‌ലർ 2023

Ennivar | സംവിധായകന്റെ കുപ്പായത്തിൽ സിദ്ധാർഥ ശിവ വീണ്ടും; ‘എന്നിവർ’ ട്രെയ്‌ലർ 2023

Ennivar: സിദ്ധാർത്ഥ ശിവ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച എന്നിവർ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. കേരള സർക്കാരിന്റെ 2020ലെ മികച്ച സംവിധായകനുള്ള അവാർഡ് സിദ്ധാർഥ് ശിവക്ക് നേടിക്കൊടുത്ത ചിത്രം ഒരു വ്യക്തിവൈരാഗ്യം രാഷ്ട്രീയ പോരാട്ടമായി മാറിയതിന്റെ പേരിൽ മലമുകളിൽ ഒളിച്ചു താമസിക്കേണ്ടി വരുന്ന നാല് വിദ്യാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ഇതിലെ അഭിനയത്തിന് നടൻ സുധീഷിന് മികച്ച സ്വഭാവ നടനുള്ള അവാർഡും ലഭിച്ചിരുന്നു. Ennivar ‘എന്നിവർ’ സർജാനോ ഖാലിദ്, സൂരജ് എസ്. കുറുപ്പ് എന്നിവരുൾപ്പെടെ പ്രതിഭാധനരായ അഭിനേതാക്കളാണ്…

RDX Movie | ജയിലറിനും ജവാനുമിടയില്‍ തളരാതെ ആര്‍ഡിഎക്സ്; 80 കോടി കളക്ഷന്‍ !
|

RDX Movie | ജയിലറിനും ജവാനുമിടയില്‍ തളരാതെ ആര്‍ഡിഎക്സ്; 80 കോടി കളക്ഷന്‍ !

RDX Movie: യുവ താരങ്ങളായ ആന്‍റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആര്‍ഡിഎക്സിന്‍റെ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. RDX Movie | 80 കോടി കളക്ഷന്‍ ! ഓണം റിലീസായി ഓഗസ്റ്റ് 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് 80 കോടി രൂപയാണ് വേള്‍ഡ്…

Somante Krithavu | ‘അമ്മേ എനിക്ക് അത്യാവശ്യമായിട്ടൊരു കല്യാണം കഴിക്കണം’; വിനയ് ഫോര്‍ട്ടിന്‍റെ ‘സോമന്‍റെ കൃതാവ്’ | 2023

Somante Krithavu | ‘അമ്മേ എനിക്ക് അത്യാവശ്യമായിട്ടൊരു കല്യാണം കഴിക്കണം’; വിനയ് ഫോര്‍ട്ടിന്‍റെ ‘സോമന്‍റെ കൃതാവ്’ | 2023

(Somante Krithavu): വിനയ് ഫോർട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ സിനിമയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ  ദുൽഖർ സൽമാനാണ് തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. വ്യത്യസ്തമായ ഗെറ്റപ്പിൽ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോർട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്,…

ഹിപ് ഹോപ് തമിഴയില്ലാതെ എന്ത് ‘തനി ഒരുവൻ’! വില്ലനായെത്തുന്നത് ഫഹദ് ഫാസിലോ? സോഷ്യൽ മീ‍ഡിയ ചർച്ചകളിങ്ങനെ

ഹിപ് ഹോപ് തമിഴയില്ലാതെ എന്ത് ‘തനി ഒരുവൻ’! വില്ലനായെത്തുന്നത് ഫഹദ് ഫാസിലോ? സോഷ്യൽ മീ‍ഡിയ ചർച്ചകളിങ്ങനെ

തനി ഒരുവൻ മികച്ച തിരക്കഥ, സംവിധാനം, ആക്ഷൻ, ജയം രവി-നയൻതാര കോംബോ, ഒപ്പം നായകനൊപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷം. ഇതായിരുന്നു തനി ഒരുവൻ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. ഒപ്പം ടെക്നിക്കൽ സൈഡും മികച്ചുനിന്നു. 2015 ൽ പുറത്തിറങ്ങിയ തനി ഒരുവൻ ആ വർഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ എട്ടാം റിലീസിംഗ് വാർഷികത്തോടനുബന്ധിച്ച് തനി ഒരുവൻ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ മോഹൻ…