Xiaomi Smart TV A Series

പല വലിപ്പത്തിൽ പല വിലയിൽ Xiaomi Smart TV A Series ഇന്ത്യൻ വിപണിയിലെത്തി

ഷവോമി ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ടിവികൾ പുറത്തിറക്കി. ഷവോമി സ്മാർട്ട് ടിവി എ സീരീസ് (Xiaomi Smart TV A Series) ആണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വലിപ്പങ്ങളിലുള്ള സ്മാർട്ട് ടിവികളാണ് ഈ സീരീസിൽ വരുന്നത്. 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് എന്നീ വലിപ്പങ്ങളിലുള്ള ടിവികലാണ് ഷവോമി പുറത്തിറക്കിയത്. ഡോൾബി ഓഡിയോ, ഡിടിഎസ്: വെർച്വൽ എക്‌സ്, വിവിഡ് പിക്ചർ എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള നിരവധി മികച്ച സവിശേഷതകളും ഈ ടിവികൾക്കുണ്ട്. ഗൂഗിൾ ടിവിയുടെ ഏറ്റവും…

Acer Nitro 16

കരുത്തരിൽ കരുത്തൻ; Acer Nitro 16 ഗെയിമിങ് ലാപ്ടോപ്പ് ഇന്ത്യയിലെത്തി

ഏസർ ഇന്ത്യൻ വിപണിയിൽ പുതിയ ഗെയിമിങ് ലാപ്ടോപ്പ് പുറത്തിറക്കി. ഏസർ നൈട്രോ 16 (Acer Nitro 16) എന്ന മോഡലാണ് കമ്പനി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ജിഫോഴ്സ് ആർടിഎക്സ് 4060, ജിഫോഴ്സ് ആർടിഎക്സ് 4050 എന്നീ രണ്ട് ജിപിയു വേരിയന്റുകളിൽ എഎംഡി റൈസൺ 7 7840 എച്ച്എസ് ഒക്ടാ കോർ പ്രോസസറുമായിട്ടാണ് ഏസർ നൈട്രോ 16 പുറത്തിറങ്ങിയത്. 16 ഇഞ്ച് എൽഇഡി ബാക്ക്ലിറ്റ് ടിഎഫ്ടി കസ്റ്റം എൽസിഡി സ്ക്രീനുമായിട്ടാണ് ഈ ലാപ്ടോപ്പ് വിപണിയിലെത്തിയിരിക്കുന്നത്. ഏസർ നൈട്രോ 16…

Infinix Hot 30 5G

Infinix Hot 30 5G സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും; വിലയും ഓഫറുകളും

ഇൻഫിനിക്സ് ഹോട്ട് 30 5ജി (Infinix Hot 30 5G) സ്മാർട്ട്ഫോൺ ജൂലൈ 14നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും. ആകർഷകമായ സവിശേഷതകളുമായിട്ടാണ് സ്മാർട്ട്ഫോൺ വരുന്നത്. ഇൻഫിനിക്സ് ഹോട്ട് 30 5ജിയുടെ വിൽപ്പന ഫ്ലിപ്പ്കാർട്ട് വഴിയാണ് നടക്കുന്നത്. വലിയ FHD+ ഡിസ്‌പ്ലേ, ഒരു പുതിയ മീഡിയടെക് ചിപ്‌സെറ്റ്, 6,000mAh ബാറ്ററി, IP53 റേറ്റിങ് എന്നിങ്ങനെയുള്ള സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. വിലയും വേരിയന്റുകളും ഇൻഫിനിക്സ് ഹോട്ട് 30 5ജി…

Samsung Galaxy S21

അടിമുടി പുതുങ്ങി ജനപ്രിയൻ; Samsung Galaxy S21 FE 5G 2023 പതിപ്പ് പുറത്തിറങ്ങി

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി (Samsung Galaxy S21 FE 5G) എന്ന സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ നേടിയ ജനപ്രിതി വളരെയേറെയാണ്. 2022 ജനുവരിയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോണിന്റെ ജനപ്രിതി പരിഗണിച്ച് ഇതിനെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ ചിപ്പ്സെറ്റുമായിട്ടാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രോസസർ ഒഴികെയുള്ള മറ്റെല്ലാ സവിശേഷതകളും പഴയ മോഡലിന് സമാനമാണ്. സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പ് സാംസങ് ഗാലക്സി എസ്21…

Threads

Threads | ത്രെഡ്സിലെ നോട്ടിഫിക്കേഷനുകൾ ശല്യമാകുന്നോ?, നിയന്ത്രിക്കാൻ വഴികളുണ്ട് 2023

മെറ്റ തങ്ങളുടെ പുതിയ പ്ലാറ്റ്ഫോമായ ത്രെഡ്സ് (Threads) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് പുറത്തിറക്കിയത്. ട്വിറ്ററിന് എതിരാളിയായി എത്തുന്ന ഈ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോം ലോഞ്ചിന് പിന്നാലെ വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. ഇതിനകം തന്നെ യൂസേഴ്സിന്റെ എണ്ണത്തിൽ വൻ കുതിപ്പാണ് ത്രെഡ്സ് ഉണ്ടാക്കിയിരിക്കുന്നത്. ത്രെഡ്സിൽ ലോഗിൻ ചെയ്താൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം കോൺടാക്റ്റിലുള്ള ആളുകൾ നിങ്ങളെ ഫോളെ ചെയ്യുമ്പോഴെല്ലാം ആപ്പ് നിങ്ങളെ ഇക്കാര്യം അറിയിക്കും. നോട്ടിഫിക്കേഷൻ ത്രെഡ്സിൽ ഫോളോവേഴ്സ് വരുമ്പോൾ നോട്ടിഫിക്കേഷൻ വരുന്നത് പോലെ ഓരോ പോസ്റ്റിലും ലൈക്കുകളോ റിപ്ലെകളോ റീപോസ്റ്റുകളോ വരുമ്പോഴും…

OnePlus 7 T

OnePlus 7 T : ആൻഡ്രോയിഡ് ഫോണുകളിലെ ആൾറൗണ്ടർ

ഫോണിന് പൈസ കൂടുംതോറും ഇന്ത്യക്കാരുടെ പ്രതീക്ഷകളും കൂടാറുണ്ട്. അങ്ങനെയൊരു വിപണിയിലേക്കാണ് “നെവർ സെറ്റിൽ ഫോർ ലെസ്സ്” എന്ന മോട്ടോയുമായി വൺപ്ലസ് കടന്നുവരുന്നത്. പിന്നീടിങ്ങോട്ട് പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ വൺപ്ലസിന്റെ കുതിപ്പാണ് കണ്ടത്. ഈ മേയിൽ (OnePlus 7 T) വൺപ്ലസ്, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നീ രണ്ട് ഫോണുകൾ പുറത്തിറക്കിയ കമ്പനി ഒട്ടേറെ സവിശേഷതകളുണ്ടെന്നു അവകാശപ്പെട്ടുകൊണ്ട് ഈ വർഷത്തെ രണ്ടാമത്തെ ഫ്ലാഗ്ഷിപ് ഫോണായ വൺപ്ലസ് 7 ടി അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്. പ്രീമിയം ഫോൺ…

Realme Power Bank

Realme Power Bank 2023 : സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും മാക്ബുക്കും ഇനി ചാർജ് ചെയ്യാം

വിപണിയിലുള്ള നൂറു കണക്കിന് പവര്‍ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി എന്നാൽ പോക്കറ്റിലൊതുങ്ങുന്ന വിലയിലാണ് റിയൽമി തങ്ങളുടെ പവർ ബാങ്ക്(Realme Power Bank) പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോയുടെ ഉപബ്രാൻഡായി ഇന്ത്യയിലെത്തിയ ചൈനീസ് സ്മാർട്ഫോൺ കമ്പനി റിയൽമി അവതരിപ്പിക്കുന്ന ആദ്യത്തെ പവർ ബാങ്കാണിത്. 1,299 രൂപ വിലയുള്ള 10,000 mAh റിയൽമി പവർ ബാങ്കിന്റെ ഏറ്റവും വലിയ പ്രത്യേകത, സാധാരണ പവർ ബാങ്കുകൾ പോലെ ഇതിൽ സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയും. Realme Power Bank ലാപ്ടോപ്പ് ചാർജ്…

Renor BT PowerCab

Renor BT PowerCab : കിടിലൻ ബാസ്സ്, പക്ഷെ ഭാരം 10 കിലോ

Renor BT PowerCab: അൺബോക്‌സ് ചെയ്യുമ്പോൾ തന്നെ ഒരു കൂട്ടം എഞ്ചിനിയർമാരുടെയും ഡിസൈനർമാരുടെയും മ്യൂസിഷ്യൻസിന്റെയും കയ്യൊപ്പ് ഈ സ്പീക്കറിൽ തെളിഞ്ഞു കാണാം. “At Renor, sound quality is our highest priority” എന്ന ടാഗ്‌ലൈനുള്ള റെനോറിന്റെ സ്പീക്കർ ഈ പറഞ്ഞതിനോട് നീതി പുലർത്തുന്നുണ്ടോ എന്നറിയേണ്ടേ? ചിത്രങ്ങളിൽ കാണുന്ന സ്പീക്കറിൽ നിന്നും തീർത്തും വ്യത്യസ്തമാണ് BT പവർക്യാബിന്റെ വലിപ്പം. നല്ല ഭാരമാണ് ഡിവൈസിനുള്ളത്. തുണി കൊണ്ടുള്ള മെഷ് മുതൽ റെനോർ ലോഗോ വരെയുള്ള ഭാഗങ്ങളിൽ പെർഫെക്ഷന് വേണ്ടിയുള്ള…

Samsung Galaxy Z Flip 5

Samsung Galaxy Z Flip 5 | ഫോൾഡബിൾ ഫോണെന്ന ആഗ്രഹം മടക്കി പോക്കറ്റിലിടണോ?, വരാനിരിക്കുന്ന സാംസങ് ഫോണുകളുടെ വില പുറത്ത്

ജൂലൈ 26 ന് നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് സാംസങ് അവതരിപ്പിക്കാൻ പോകുന്ന ഡിവൈസുകളിൽ ഏറ്റവും ശ്രദ്ധേയം പുതിയ തലമുറ ഫോൾഡബിൾ ഫോണുകൾ തന്നെയാണ്. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5 Price), സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 (Samsung Galaxy Z Flip 5) എന്നീ ഫോണുകളാണ് ഈ ഇവന്റിൽ വച്ച് ലോഞ്ച് ചെയ്യാൻ പോകുന്നത്. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ ഡിവൈസുകളുടെ…

Samsung Galaxy M33

ഇത്തിരി പഴയതാണെങ്കിലും കേമൻ തന്നെ; Samsung Galaxy M33 5ജിയുടെ വില കുറച്ചു

സാംസങ് ഗാലക്സി എം33 5ജി (Samsung Galaxy M33 5G) സ്മാർട്ട്ഫോണിന് ഇന്ത്യയിൽ വില കുറച്ചു. ഗാലക്സി എം34 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗാലക്സി എം33 5ജി സ്മാർട്ട്ഫോണിന് കമ്പനി വില കുറച്ചിരിക്കുന്നത്. സാംസങ് ഗാലക്സി എം33 5ജി മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഇതിൽ 8 ജിബി റാമുള്ള വേരിയന്റിന് മാത്രമാണ് വിലക്കുറച്ചിരിക്കുന്നത്. 6ജിബി റാമുള്ള വേരിയന്റ് പഴയ വിലയിൽ തന്നെ വിൽപ്പന നടത്തും. വില കുറച്ചു സാംസങ് ഗാലക്സി എം33…