Nothing

Nothing Phone (2) കുറഞ്ഞ വിലയിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ജൂലൈ 21ന്

നത്തിങ് ഫോൺ (2) (Nothing Phone (2)) കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഈ 5ജി സ്മാർട്ട്ഫോണിന്റെ ആദ്യ വിൽപ്പന ജൂലൈ 21ന് നടക്കും. 44,999 രൂപ മുതലാണ് നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് എങ്കിലും ആദ്യ വിൽപ്പനയിൽ ഈ ഫോൺ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. അടുത്തയാഴ്ച നടക്കുന്ന ആദ്യ വിൽപ്പനയിൽ ഈ ഫോൺ എങ്ങനെ കുറഞ്ഞ വിലയിൽ വാങ്ങാമെന്ന് നോക്കാം. Nothing…

Redmi 8A

Redmi 8A Review: 6,499 രൂപയ്ക്കൊരു മികച്ച ഡീൽ

ഷവോമിയുടെ റെഡ്മി സീരിസിന്റെ ജനപ്രീതിയെക്കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ. ഇന്ത്യയിൽ പോക്കറ്റിലെ പൈസ നോക്കി സ്മാർട്ഫോൺ വാങ്ങുന്ന എല്ലാവരുടെയും ഇഷ്ട ബ്രാൻഡാണ് ഇപ്പോൾ ഷവോമി. സാധാരണക്കാരുടെ താല്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കി ഫോണുകൾ വിപണിയിലെത്തിക്കുന്ന ഷവോമിയുടെ ഏറ്റവും വില കൂടിയ മോഡലായ റെഡ്മി K20 പ്രോയ്ക്ക് പോലും ബജറ്റ് സെഗ്മെന്റിൽ ഇന്ന് ഇഷ്ടംപോലെ ആരാധകരുണ്ട്. “സ്മാർട്ട് ദേശ് കാ സ്മാർട്ഫോൺ” എന്ന ടാഗിൽ റെഡ്മി 7 മൂന്ന് മാസങ്ങൾക്ക് മുൻപ് പുറത്തിറക്കുമ്പോൾ പ്രതീക്ഷ വാനോളമായിരുന്നു. എന്നാൽ ഷവോമി ഇതൊന്നും തെറ്റിച്ചില്ല….

Vivo U10

Vivo U10: നൽകുന്ന വിലയ്ക്കൊത്ത മൂല്യം

ബജറ്റ് സെഗ്മെന്റിൽ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് വിവോ U10. 8,990 രൂപ മുതൽ വിലയാരംഭിക്കുന്ന Vivo U10 ഏറ്റവും കൂടുതൽ പുത്തൻ ഹാൻഡ്‌സെറ്റുകൾ അനുദിനമെന്നോണം വിപണിയിലെത്തുന്ന പതിനായിരം രൂപയ്ക്ക് താഴെയുള്ള പ്രൈസ് സെഗ്മെന്റിലേക്കാണ് എത്തുന്നത്. പുതിയ ഫീച്ചറുകളുമായെത്തിയ വിവോ U10 സ്മാർട്ഫോൺ പ്രേമികളെ ആകർഷിക്കുമോ? ഡിസ്പ്ലേ ഹൈ റസല്യൂഷനിലുള്ള വീഡിയോകൾ കാണാൻ സാധിക്കുന്ന 6.5 ഇഞ്ചുള്ള വലിയ സ്‌ക്രീനാണ് വിവോ 10-ന്റേത്. ഗെയിം കളിക്കുമ്പോഴും IPS പാനലും 720 സ്…

Realme C3

Realme C3 Review: കിടിലൻ പെർഫോമൻസ്, പക്ഷെ ആവറേജ് ക്യാമറ

സി സീരിസിൽ ഈയടുത്താണ് ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ എൻട്രി ലെവൽ സ്മാർട്ഫോണായ റിയൽമി C3 അവതരിപ്പിച്ചത്. മുൻപ് ഇറങ്ങിയ റിയൽമി C2 (Realme C3)ഫോണിന്റെ പിൻഗാമിയായി വിപണിയിലെത്തിയ ഫോണിൽ ഡ്യൂവൽ റിയർ ക്യാമറയും മീഡിയടേക് ഹീലിയോ G70 പ്രോസസറുമാണ് റിയൽമി നൽകിയിരിക്കുന്നത്. C3-യുടെ 3 ജിബി റാം + 32 ജിബി ഇൻബിൽഡ് സ്റ്റോറേജ് മോഡലിന് ഇന്ത്യയിൽ 6,999 രൂപയാണ് വില. അതിലും ഉയർന്ന 4 ജിബി റാം + 64 ജിബി ഇൻബിൽഡ്‌…

Realme Narzo

Realme Narzo | 100 എംപി ക്യാമറയുമായി റിയൽമി നാർസോ 60, നാർസോ 60 പ്രോ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തി

ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി തങ്ങളുടെ നാർസോ സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റിയൽമി നാർസോ 60 5ജി (Realme Narzo 60 5G), നാർസോ 60 പ്രോ 5ജി (Realme Narzo 60 Pro 5G) എന്നീ ഫോണുകളാണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആകർഷകമായ സവിശേഷതകളുമായി വരുന്ന ഈ രണ്ട് ഫോണുകളും മറ്റ് നാർസോ സീരീസ് ഫോണുകളെ പോലെ കുറഞ്ഞ വിലയിൽ ലഭിക്കും. പുറകിൽ ഒരു വെഗൻ ലെതർ ഫിനിഷുമായിട്ടാണ് റിയൽമി നാർസോ…

Tecno Camon 20 Premier

Tecno Camon 20 Premier 5G | വമ്പന്മാരെ പോലും വിറപ്പിക്കുന്ന ഫീച്ചറുകളുമായി ടെക്നോയുടെ പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

കുറഞ്ഞ വിലയിൽ പോലും മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ട് ജനപ്രിതി നേടിയ ടെക്നോ ഇന്ത്യയിൽ പുതിയൊരു ഫോൺ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ടെക്നോ കാമൺ 20 പ്രിമിയർ 5ജി (Tecno Camon 20 Premier 5G) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. മെയ് മാസത്തിൽ ലോഞ്ച് ചെയ്ത് ടെക്നോ കാമൺ 20 5ജി, ടെക്നോ കാമൺ 20 പ്രോ 5ജി എന്നീ ഫോണുകളുടെ നിരയിലേക്കാണ് കൂടുതൽ മികച്ച സവിശേഷതകളുമായി കാമൺ 20 പ്രീമിയർ 5ജി വരുന്നത്. Tecno…

Infinix ZeroBook 13

Infinix ZeroBook 13 | ഇൻഫിനിക്സ് സീറോബുക്ക് 13 ലാപ്ടോപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഇന്ത്യയിലെ ലാപ്ടോപ്പ് വിപണിയിലേക്ക് കരുത്തൻ ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ഇൻഫിനിക്സ്. ഇൻഫിനിക്സ് സീറോബുക്ക് 13 (Infinix ZeroBook 13) എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 13th ജനറേഷൻ ഇന്റൽ കോർ i9 സിപിയുവുമാി വരുന്ന ഈ ലാപ്ടോപ്പിൽ 1 ടിബി എസ്എസ്ഡിയാണുള്ളത്. 32 ജിബി റാമും ഈ ഫോണിലുണ്ട്. ഈ ലാപ്ടോപ്പ് വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഈ ലാപ്ടോപ്പുകൾ നിലവിൽ നിങ്ങൾക്ക് കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. Infinix ZeroBook 13 | ഇൻഫിനിക്സ് സീറോബുക്ക് 13 ഇൻഫിനിക്സ് സീറോബുക്ക്…

Boult Striker Plus

Boult Striker Plus | വെറും 1,299 രൂപയ്ക്ക് ബ്ലൂട്ടൂത്ത് കോളിങ് അടക്കമുള്ള സ്മാർട്ട് വാച്ചുമായി ബോൾട്ട്

ബജറ്റ് വെയറബിൾ ഗാഡ്ജെറ്റുകളിലൂടെ ജനപ്രിതി നേടിയ ബ്രാന്റായ ബോൾട്ട് ഇന്ത്യൻ വിപണിയിൽ പുതിയൊരു സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന ബോൾട്ട് സ്ട്രൈക്കർ പ്ലസ് (Boult Striker Plus) എന്ന വാച്ചാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 1.39 ഇഞ്ച് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമായി വരുന്ന വാച്ചിൽ എച്ച്ഡി റെസലൂഷനുമുണ്ട്. ബ്ലൂടൂത്ത് കോളിങ്, ഹാർട്ട് റേറ്റ് സെൻസർ, എസ്പിഒ2 സെൻസർ, സ്ലീപ്പ് മോണിറ്റർ എന്നിങ്ങനെയുള്ള സ്മാർട്ട് ഹെൽത്ത് ഫീച്ചറുകളും വാച്ചിലുണ്ട്. Boult Striker Plus | ബോൾട്ട്…

Samsung Galaxy S21 FE

Samsung Galaxy S21 FE with Snapdragon 888 chipset tipped to launch in India

HIGHLIGHTS Samsung could bring the Snapdragon 888 variant of Galaxy S21 FE very soon It launched Galaxy S20 FE with Snapdragon 865 in 2021 The successor, Galaxy S23 FE, is expected to launch later this year too Samsung could add a new variant to its Galaxy S-series lineup in India. Samsung Galaxy S21 FE is expected…

ASUS ZenFone

ASUS ZenFone 10 with Snapdragon 8 Gen 2, 144Hz display, up to 16GB RAM launched globally: price, specifications

HIGHLIGHTS The ASUS ZenFone 10 has been launched as a successor to the ZenFone 9. The newly launched phone offers a 144Hz refresh rate, which applies only while gaming. The India availability of the ASUS ZenFone 10 is still unknown. Taiwanese tech giant ASUS has unveiled the much anticipated ZenFone 10 globally with several interesting features such…