Realme GT 5

Realme GT 5 (aka Realme GT Neo 6) launch teased officially

Realme GT 5 launch date is expected to be revealed soon as the company has officially started teasing the phone’s arrival. The smartphone is expected to release in China first before making its way to other global markets. Earlier this week, well-known tipster Steve Hemmerstoffer aka OnLeaks revealed that the rumoured Realme GT Neo 6…

OnePlus Ace 2 Pro

OnePlus Ace 2 Pro officially confirmed to be powered by Snapdragon 8 Gen 2 chipset

HIGHLIGHTS The upcoming OnePlus Ace 2 Pro will be equipped with a flagship Snapdragon chipset. OnePlus Ace 2 Pro will boast an innovative aerospace-grade 3D cooling system. The phone was recently spotted on the Geekbench website and received the 3C certification. Chinese smartphone brand OnePlus is gearing up to launch the upcoming OnePlus Ace 2 Pro smartphone. Recently, details…

Poco Pods

ആദ്യത്തെ കൺമണി അടിപൊളിയായി; Poco Pods വയർലെസ് ഇയർബഡ്സ് ഇന്ത്യയിലെത്തി 2023

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ പോക്കോ തങ്ങളുടെ ആദ്യത്തെ ട്രൂ വയർലസ് ഇയർബഡ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പോക്കോ പോഡ്സ് (Poco Pods) എന്ന ഡിവൈസാണ് കമ്പനി ലോഞ്ച് ചെയ്തത്. ഈ ബജറ്റ് ഇയർബഡ്സ് ഫ്ലിപ്പ്കാർട്ടിലൂടെയാണ് വിൽപ്പനയ്ക്കെത്തുന്നത്. 30 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ടൈം നൽകുന്ന ബാറ്ററിയുമായി വരുന്ന പോക്കോ പോഡ്സ് ഡീപ്പ് ബാസ് നൽകുന്നു. 2020 മുതൽ വാർത്തകൾ നിറഞ്ഞിരുന്ന പോക്കോ പോഡ്സ് ടെസ്റ്റിങ്ങിലെ പ്രശ്നങ്ങൾ കാരണമാണ് ഇത്രയും വൈകിയത്. Poco Pods | വിലയും…

Meta Threads

Meta Threads | ട്വിറ്ററിനെ വെട്ടാൻ പുതിയ അടവ്; ഇൻസ്റ്റഗ്രാം ത്രെഡ്സിൽ ഇനി കൂടുതൽ ഫീച്ചറുകൾ 2023

ട്വിറ്ററിന് എതിരാളിയായി മെറ്റ പുറത്തിറക്കിയ ത്രെഡ്സിൽ (Meta Threads) പുതിയ ഫീച്ചറുകൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി. ലോഞ്ച് ചെയ്ത ഉടനെ തന്നെ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിയ പ്ലാറ്റ്ഫോം ഇപ്പോൾ ആക്ടീവ് യൂസേഴ്സിന്റെ കാര്യത്തിൽ പിന്നോട്ട് പോവുകയാണ്. ആവേശത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറി വന്നവരിൽ മിക്കവരും ത്രെഡ്സ് കാര്യമായി ഉപയോഗിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോമിനെ പുതിയ സവിശേഷതകളിലൂടെ കൂടുതൽ ആകർഷകമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്. രണ്ട് പുതിയ സവിശേഷതകളാണ് ത്രെഡ്സിൽ മെറ്റ കൊണ്ടുവരുന്നത്. ഫീഡിനും ട്രാൻസലേഷനുമുള്ള ഓപ്ഷനാണ്…

iPhone 15

വില കേട്ടാൽ പേടിക്കുമോ?; iPhone 15 സീരീസിന്റെ വില വിവരങ്ങൾ പുറത്ത്

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ആപ്പിൾ ഐഫോൺ 15 സീരീസിൽ (iPhone 15 Series) ഉള്ളത്. നിലവിൽ വിൽപ്പനയിലുള്ള ഐഫോൺ 14 മോഡലുകളിൽ നിന്നും നിരവധി മെച്ചപ്പെടുത്തലുകളോടെയാകും പുതിയ തലമുറ ഐഫോണുകൾ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇപ്പോഴിതാ ഈ സീരീസിലെ ഫോണുകളുടെ വില വിവരങ്ങൾ ലീക്കായിരിക്കുകയാണ്. മുൻതലമുറ മോഡലുകളെക്കാൾ വില കൂടിയവയായിരിക്കും ഐഫോൺ 15 സീരീസ് എന്നാണ് ലീക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. iPhone 15 | വില ലീക്കായി ബാർക്ലേസിന്റെ അനലിസ്റ്റ്…

Noise Luna Ring

സ്മാർട്ട് മോതിരവുമായി നോയിസും; Noise Luna Ring സ്മാർട്ട് റിങ് ഇന്ത്യയിൽ അവതരിപ്പിച്ചു

നോയിസ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് മോതിരം അവതരിപ്പിച്ചു. നോയിസ് ലൂണ റിങ് (Noise Luna Ring) എന്ന സ്മാർട്ട് റിങ്ങാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇത് ബ്രാന്റിന്റെ ആദ്യത്തെ സ്മാർട്ട് റിങ്ങാണ്. ഈ പുതിയ സ്മാർട്ട് വെയറബിൾ ഹാർട്ട്ബീറ്റ് മോണിറ്റർ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ2 സെൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ സെൻസറുകളാണ് ഈ വെയറബിളിൽ ഉള്ളത്. സൺലിറ്റ് ഗോൾഡ്, റോസ് ഗോൾഡ്, സ്റ്റാർഡസ്റ്റ് സിൽവർ, ലൂണാർ ബ്ലാക്ക്, മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട് മോതിരം…

Samsung Galaxy Watch 6

സ്മാർട്ട് വാച്ച് വിപണിയിൽ സാംസങ് വിപ്ലവം; Samsung Galaxy Watch 6 സീരീസ് വിപണിയിൽ

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ സ്മാർട്ട് വാച്ച് സീരീസ് പുറത്തിറക്കി. സാംസങ് ഗാലക്‌സി വാച്ച് 6 സീരീസാണ് (Samsung Galaxy Watch 6 Series) കമ്പനി ലോഞ്ച് ചെയ്തത്. ഗാലക്‌സി വാച്ച് 6, ഗാലക്‌സി വാച്ച് 6 ക്ലാസിക് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. 40എംഎം മുതൽ 47എംഎം വരെ വലിപ്പമുള്ള ഡയലുകളുമായിട്ടാണ് ഈ വാച്ചുകൾ വരുന്നത്. എൽടിഇ, ബ്ലൂടൂത്ത് വി5.3 കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഈ വാച്ചുകളിൽ മികച്ച ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും സാംസങ്…

Samsung Galaxy Z Fold 5

Samsung Galaxy Z Fold 5 വിപണിയിലെത്തി; വിലയും സവിശേഷതകളും

ഈ വർഷത്തെ രണ്ടാമത്തെ സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ മടക്കാവുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കി. സാംസങ് ഗാലക്സി Z ഫോൾഡ് 5 (Samsung Galaxy Z Fold 5) എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്. 7.6 ഇഞ്ച് അമോലെഡ് ഇന്നർ ഡിസ്‌പ്ലേയും 6.2 ഇഞ്ച് കവർ സ്‌ക്രീനുമുള്ള ഫോണാണ് ഇത്. സാംസങ്ങിന്റെ പുതിയ ഫ്ലെക്‌സ് ഹിഞ്ചും ഈ…

Coolpad Cool 3 Plus

Coolpad Cool 3 Plus : പോക്കറ്റിലൊതുങ്ങുന്ന വിലക്ക് ഒരു സ്റ്റൈലൻ ഫോൺ

ദിനംപ്രതി മാറുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഓരോ ആഴ്ചയും നിരവധി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. എന്നാൽ റിലയൻസ് ജിയോ, ഷവോമി, നോക്കിയ എന്നിവയല്ലാതെ 6,000 രൂപ നിലവാരത്തിൽ സാധാരണക്കാരുടെ പോക്കറ്റിന് കുടുതല്‍ ഭാരമാവാത്ത പാക്കേജുകൾ അവതരിപ്പിക്കുന്ന ഫോണുകൾ വളരെ കുറവാണ്. അധികം സ്മാർട്ഫോൺ നിർമാതാക്കൾ കടന്നു ചെല്ലാത്ത ഈ വിപണിയിലേക്കാണ് ചൈനീസ് മൊബൈൽ കമ്പനിയായ കൂൾപാഡ്‌ എൻട്രി ലെവൽ ഹാൻഡ്‌സെറ്റായ കൂൾപാഡ്‌ കൂൾ 3 പ്ലസ് (Coolpad Cool 3 Plus) അവതരിപ്പിക്കുന്നത്. ശ്രദ്ധിച്ചൊന്നു നോക്കിയാൽ ഈ…

Gpay Split Bill

Gpay Split Bill | ബില്ല് കൊടുക്കുന്നത് ഒരാളാണെങ്കിലും ആ ബിൽ ഗൂഗിൾ പേ എല്ലാവർക്കും തുല്യമായി വിഭജിച്ച് തരും 2023

സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കാൻ പോയാലുമെല്ലാം ബിൽ കൊടുക്കുന്നത് ഒരാളായിരിക്കും. സാധാരണ രീതിയിൽ ഒരാൾ തന്നെ ചിലവുകളെല്ലാം എടുത്ത് പിന്നീട് ആ തുക കൃത്യമായി വിഭജിച്ച് ഓരോ ആളിൽ നിന്നും വാങ്ങാറായിരിക്കും ചെയ്യുക. ഇത്തരത്തിൽ ബില്ലുകൾ അടയ്ക്കുന്ന ആളുകൾക്ക് തുക കൃത്യമായി വിഭജിക്കാനും സുഹൃത്തുക്കളോട് വാങ്ങാനും ഗൂഗിൾ പേയിൽ (Gpay Split Bill) തന്നെ സംവിധാനം ഉണ്ട്. നമ്മൾ കൊടുക്കുന്ന ബില്ലുകൾ വിഭജിക്കാനുള്ള മികച്ചൊരു ഫീച്ചറാണ് ജിപേ (GPay) നൽകുന്നത്. Gpay Split Bill |…