Lijo Jose Pellissery | തീപാറുന്ന ഐറ്റം വരുന്നു; പെല്ലിശ്ശേരിയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ, നായികയും മലയാളത്തിന്റെ പ്രിയങ്കരി 2023

Lijo Jose Pellissery | തീപാറുന്ന ഐറ്റം വരുന്നു; പെല്ലിശ്ശേരിയുടെ അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ, നായികയും മലയാളത്തിന്റെ പ്രിയങ്കരി 2023

Lijo Jose Pellissery: പേര് കേട്ടാൽ തന്നെ എന്തോ വലുത് കയ്യിലുണ്ട് എന്ന് മലയാളി സിനിമാ പ്രേക്ഷകർ ഉറപ്പിക്കുന്ന ചലച്ചിത്ര സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery). ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ വരെ നേടിയ അനുമോദനങ്ങളുടെയും പുരസ്കാരങ്ങളുടെയും എണ്ണം മതി ലിജോ ജോസിന്റെ ചിത്രങ്ങൾക്ക് മേലുള്ള പ്രതീക്ഷ വാനോളം ഉയരാൻ. അടുത്ത പടത്തിൽ കുഞ്ചാക്കോ ബോബൻ നായകനാവും എന്നാണ് ഏറ്റവും പുതിയതായി ലഭിക്കുന്ന വിവരം. ഈ.മ.യൗ….

Rajinikanth | രജനികാന്ത് 10 ദിവസം തിരുവനന്തപുരത്ത്; കന്യാകുമാരിക്കാരനായി തലൈവർ 170 ഷൂട്ടിങ്

Rajinikanth | രജനികാന്ത് 10 ദിവസം തിരുവനന്തപുരത്ത്; കന്യാകുമാരിക്കാരനായി തലൈവർ 170 ഷൂട്ടിങ്

തിരുവനന്തപുരം: പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി സൂപ്പർതാരം രജനികാന്ത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. പത്തുദിവസം ഇവിടെയുണ്ടാകും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 32 വർഷത്തിനുശേഷമാണ് രജിനിയും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ ഒഴികെയുള്ള…

Kopam movie 2023 | നെടുമുടി വേണു അവസാനമായി വേഷമിട്ട ചിത്രം; തിയേറ്ററിലെത്താൻ തയ്യാറെടുത്ത് ‘കോപം’

Kopam movie 2023 | നെടുമുടി വേണു അവസാനമായി വേഷമിട്ട ചിത്രം; തിയേറ്ററിലെത്താൻ തയ്യാറെടുത്ത് ‘കോപം’

Kopam: നെടുമുടി വേണു (Nedumudi Venu) അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ (Kopam) ഒക്ടോബർ 6ന് കേരളത്തിലെ തിയെറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും, മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലി കൃഷ്ണയും അവതരിപ്പിക്കുന്നു. ‘കോപം’ (Kopam) കൂടാതെ ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ്…

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ 2023

Maharani movie | റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്; ‘മഹാറാണി’ നവംബറിൽ 2023

Maharani: റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, ബാലു വർഗ്ഗീസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’ (Maharani movie). നവംബർ 24ന് ഈ ചിത്രം തിയേറ്ററുകളിൽ എത്തും. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്ക്ക് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എൻ.എം. ബാദുഷയാണ് സഹ നിർമ്മാതാവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിൽക്കി സുജിത്….

Kantara | ‘കാന്താര’യുടെ അടുത്ത ഭാഗം നവംബറിൽ ഷൂട്ടിംഗ് തുടങ്ങും; തയാറെടുപ്പുകളുമായി ഋഷഭ് ഷെട്ടി 2023

Kantara | ‘കാന്താര’യുടെ അടുത്ത ഭാഗം നവംബറിൽ ഷൂട്ടിംഗ് തുടങ്ങും; തയാറെടുപ്പുകളുമായി ഋഷഭ് ഷെട്ടി 2023

Kantara: കാന്താര (Kantara) രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിനായി തയാറെടുപ്പുകളുമായി ഋഷഭ് ഷെട്ടി. കാന്താര പ്രീക്വലിനായി താരം വമ്പൻ മേക്കോവർ നടത്തിയിരിക്കുന്നു. തന്റെ നീണ്ട മുടി മുറിച്ച്, സോഷ്യൽ മീഡിയയിൽ കോളിളക്കം സൃഷ്ടിച്ച പുത്തൻ രൂപം അദ്ദേഹം പോസ്റ്റ് ചെയ്തു. ചിത്രം 100 കോടി രൂപയുടെ ബജറ്റിലാണ് ഒരുങ്ങുന്നത്. കാന്താര (Kantara) പഞ്ചുർലി, ഗുളിഗ എന്നീ ദൈവിക ദേവതകളെയും പ്രദേശത്തെ രാജാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുമായുള്ള അവരുടെ ബന്ധത്തെയും കാന്താര അവതരിപ്പിക്കുന്നു. പ്രീക്വൽ ഏകദേശം ഒരു സഹസ്രാബ്ദത്തിനു മുന്നേയുള്ള കഥയുമായാണ്…

Two Men Army | ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ്; പണം കെട്ടിപ്പൂട്ടി വച്ച് ജീവിക്കുന്നയാളുടെ കഥ പറയുന്ന ‘ടൂ മെൻ ആർമി’ തിയേറ്ററിലേക്ക് 2023

Two Men Army | ഇന്ദ്രൻസ്, ഷഹീൻ സിദ്ദിഖ്; പണം കെട്ടിപ്പൂട്ടി വച്ച് ജീവിക്കുന്നയാളുടെ കഥ പറയുന്ന ‘ടൂ മെൻ ആർമി’ തിയേറ്ററിലേക്ക് 2023

Two Men Army: സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിസ്സാർ (Nissar) സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ‘ടൂ മെൻ ആർമി’ (Two Men Army) പ്രദർശനത്തിനൊരുങ്ങുന്നു. എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽ കാസിം കണ്ടോത്ത് നിർമ്മിക്കുന്ന ‘ടൂ മെൻ ആർമി’ എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും പ്രസാദ് ഭാസ്കരൻ എഴുതുന്നു. ‘ടൂ മെൻ ആർമി’ (Two Men Army) ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച്…

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ 2023

Salaar | സലാർ ഇക്കൊല്ലം തന്നെ വരും; പ്രഭാസ്, പൃഥ്വിരാജ് ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഇതാ പിടിച്ചോ 2023

Salaar: പ്രഭാസിനെ (Prabhas) നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും എന്ന് പറഞ്ഞെങ്കിലും തിയതി അൽപ്പമൊന്നു മാറി. ചിത്രം 2023 ഡിസംബർ 22ന് തിയേറ്ററിലെത്തും. ഷാരൂഖ് ഖാൻ ചിത്രം ‘ഡുങ്കി’യുമായി സലാർ തിയേറ്ററിൽ ഏറ്റുമുട്ടും. സലാർ’ (Salaar) കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധായകനാകുന്ന സലാറിൽ പ്രഭാസും പൃഥ്വിരാജുമൊന്നിക്കുന്നു…

Animal teaser | ഒരച്ഛന്റെയും മകന്റെയും ചോരയിൽ ചാലിച്ച ബന്ധത്തിന്റെ വേറിട്ട കാഴ്ച; രൺബീർ കപൂറിന്റെ ‘അനിമൽ’ ടീസർ 2023

Animal teaser | ഒരച്ഛന്റെയും മകന്റെയും ചോരയിൽ ചാലിച്ച ബന്ധത്തിന്റെ വേറിട്ട കാഴ്ച; രൺബീർ കപൂറിന്റെ ‘അനിമൽ’ ടീസർ 2023

Animal: രൺബീർ കപൂര്‍ നായകനായെത്തുന്ന അനിമലിന്റെ ടീസര്‍ പുറത്തിറങ്ങി. രൺബീർ കപൂറിർ41-ാമത് ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് ടീസര്‍ പുറത്തിറങ്ങിയത്. വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രൺബീറിന്റെ ആക്ഷന്‍ രംഗങ്ങളാണ് ടീസറില്‍. Animal ‘അനിമൽ’ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായികയാകുന്നത്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്. ക്രൂരനായ വില്ലനായി ബോബി ഡിയോളും. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന…

La Tomatina | ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് 2023

La Tomatina | ജോയ് മാത്യുവിന്റെ ‘ലാ ടൊമാറ്റിനാ’ മൂന്നു രാജ്യാന്തര ചലച്ചിത്ര മേളകളിലേക്ക് 2023

La Tomatina: ജോയ് മാത്യു (Joy Mathew), കോട്ടയം നസീര്‍, ശ്രീജിത്ത് രവീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘പ്രഭുവിന്റെ മക്കള്‍’, ‘ടോള്‍ഫ്രീ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ലാ ടൊമാറ്റിനാ’ (La Tomatina) എന്ന ചിത്രം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ഹ്യൂമൺ റൈറ്റ്സ്-കൊളംബിയ, കുസ്‌കോ അണ്ടർ ഗ്രൗണ്ട് സിനിമാ ഫെസ്റ്റിവൽ-പെറു, ഹോങ്കോങ് ഇന്റർനാഷണൽ ഫിലിം കാർണിവൽ തുടങ്ങിയ മൂന്നു വിദേശ ചലച്ചിത്രമേളകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രദർശനം തുടരുന്ന ചിത്രത്തിൽ ഒരു യൂട്യൂബ് ചാനൽ…

Phone Bhoot OTT release date announced; here’s where you can watch Phone Bhoot online

Phone Bhoot OTT release date announced; here’s where you can watch Phone Bhoot online

HIGHLIGHTS Phone Bhoot released in theatres on November 4th. The movie stars Katrina Kaif, Jackie Shroff, Ishaan Khatter, Siddhant Chaturvedi, and more. The movie releases on OTT on Amazon Prime Video today, i.e December 21st. Katrina Kaif-starrer supernatural comedy Phone Bhoot, which initially released in theatres on November 4th, will release on OTT today i.e…