Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് 2023

Empuraan | കൈയില്‍ മെഷീന്‍ ഗണ്ണുമായി മോഹന്‍ലാല്‍; ‘എമ്പുരാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജ് 2023

കേരളത്തിലെ സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍റെ (Empuraan) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. Empuraan | ഞെട്ടാന്‍ റെഡിയായിക്കോ; എമ്പുരാന്‍റെ വമ്പന്‍ അപ്ഡേറ്റുമായി പൃഥ്വിരാജ് ! കൈയില്‍ ഒരു മെഷീന്‍ ഗണ്ണുമായി ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്ന ഒരു വാര്‍ ഹെലികോപ്റ്ററെ നോക്കി നില്‍ക്കുന്ന ഖുറേഷി അബ്രാമിനെയാണ്…

ടൈറ്റിൽ കാർഡിൽ നിന്നും സ്ക്രീനിലേക്ക്; ഫിലിം പി.ആർ.ഒ. എ.എസ്. ദിനേശ് നായകനായി ‘സ്‌നിഗ്ദ്ധം’ 2023

ടൈറ്റിൽ കാർഡിൽ നിന്നും സ്ക്രീനിലേക്ക്; ഫിലിം പി.ആർ.ഒ. എ.എസ്. ദിനേശ് നായകനായി ‘സ്‌നിഗ്ദ്ധം’ 2023

സ്‌നിഗ്ദ്ധം: ടൈറ്റിൽ കാർഡിൽ കണ്ടു പരിചയിച്ച പേര് ഇനി സ്‌ക്രീനിൽ. മലയാള ചലച്ചിത്ര മേഖലയിലെ മുതിർന്ന പി.ആര്‍.ഒ. എ.എസ്. ദിനേശിനെ കേന്ദ്ര കഥാപാത്രമാക്കി ഫീല്‍ ഗുഡ് ഫിലിംസിനുവേണ്ടി രവി കേശവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്‌നിഗ്ദ്ധം’ എന്ന ഹ്രസ്വ ചിതം സൈന മൂവീസ്സിലൂടെ റിലീസായി. സ്‌നിഗ്ദ്ധം പ്രിയപ്പെട്ട മകള്‍ ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം വീട് വിട്ടിറങ്ങിയപ്പോഴും ശേഷം മകളുടെ തകര്‍ന്ന ജീവിതാവസ്ഥയും നേരിടാന്‍ കഴിയാതെ മനസിന്റെ താളം തെറ്റിയ ഒരച്ഛന്റെ നേര്‍ക്കാഴ്ചകളാണ് ഈ ഹ്രസ്വ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. മാനസിക…

Houdini | കൺകെട്ട് വിദ്യയുമായി ആസിഫ് അലി; പ്രജേഷ് സെൻ ചിത്രം ‘ഹൗഡിനി’ ചിത്രീകരണം പൂർത്തിയായി 2023

Houdini | കൺകെട്ട് വിദ്യയുമായി ആസിഫ് അലി; പ്രജേഷ് സെൻ ചിത്രം ‘ഹൗഡിനി’ ചിത്രീകരണം പൂർത്തിയായി 2023

പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട്ട് പൂർത്തിയായി. കോഴിക്കോട്ടും, രാജസ്ഥാനിലെ ഉദയ്പ്പൂരിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. മാജിക്കാണ് ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ മാജിക്ക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആസിഫ് അലി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ശ്രീകാന്ത് മുരളി തുടങ്ങിയവർ അക്കൂട്ടത്തിലെ പ്രധാനികളാണ്. Houdini Movie സംഗീതം – ബിജിബാൽ, ഛായാഗ്രഹണം – നൗഷാദ് ഷെറീഫ്,…

Garudan review | സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ റിവ്യൂ പറയാൻ ഐ.ഐ. സുന്ദരി; വീഡിയോ പുറത്ത് 2023

Garudan review | സുരേഷ് ഗോപി, ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ റിവ്യൂ പറയാൻ ഐ.ഐ. സുന്ദരി; വീഡിയോ പുറത്ത് 2023

Garudan review: ലോകമെങ്ങും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Artificial Intelligence – AI) തരംഗം ആഞ്ഞു വീശുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. ലോകത്തെ ആദ്യ വാർത്താ അവതാരകയായ ഐ.ഐ. സുന്ദരിയെ ഇതിനോടകം ഏവരും കണ്ടുകഴിഞ്ഞു. മലയാളത്തിലുമുണ്ടായി പരീക്ഷണം. ഇപ്പോഴിതാ സുരേഷ് ഗോപി (Suresh Gopi) ചിത്രം ‘ഗരുഡൻ’ (Garudan review) റിവ്യൂ പറയാനും ഒരു എ.ഐ. സുന്ദരി വന്നുചേരുന്നു. ചലച്ചിത്ര പ്രചാരണ മേഖലയിൽ പ്രവർത്തിക്കുന്ന 10Gമീഡിയയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുന്ദരിയെക്കൊണ്ട് സിനിമയുടെ റിവ്യൂ ഇംഗ്ളീഷിൽ പറയിപ്പിക്കുന്നത്. സുരേഷ് ഗോപി,…

Marivillin Gopurangal | ജനിക്കുന്ന കൊച്ചിനെ നോക്കാൻ അമ്മയുമുണ്ട് അച്ഛനുമുണ്ട്, കല്യാണം വേണോ? ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ 2023

Marivillin Gopurangal | ജനിക്കുന്ന കൊച്ചിനെ നോക്കാൻ അമ്മയുമുണ്ട് അച്ഛനുമുണ്ട്, കല്യാണം വേണോ? ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ 2023

Marivillin Gopurangal; പുതുതലമുറയുടെ മാറിവരുന്ന പങ്കാളി സങ്കൽപ്പങ്ങൾക്ക് പ്രാധാന്യം നൽകുന്ന ടീസറുമായി ‘മാരിവില്ലിൻ ഗോപുരങ്ങൾ’ (Marivillin Gopurangal teaser) ടീസർ. കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ ടീസർ റിലീസായി. Marivillin Gopurangal തീർത്തുമൊരു ഫാമിലി എൻ്റർടെയിനർ തന്നെയായിരിക്കുമെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച വിദ്യാസഗറാണ് ചിത്രത്തിൻ്റെ…

Ishaan Dev | നന്മയുള്ള ലോകത്തിന് വയസ്സ് അഞ്ച്; ആ സംഗീതത്തിന്റെ ഉടമ ഇഷാൻ ദേവ് നാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ 2023

Ishaan Dev | നന്മയുള്ള ലോകത്തിന് വയസ്സ് അഞ്ച്; ആ സംഗീതത്തിന്റെ ഉടമ ഇഷാൻ ദേവ് നാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ 2023

Ishaan Dev: ‘നന്മയുള്ള ലോകമേ’ കേരളത്തിന്റെ ഓരോ കോണിലും ഉയർന്നു കേൾക്കാൻ ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. പക്ഷേ നാല് വർഷങ്ങളായി ആ സംഗീതത്തിന്റെ ഉടമ ഇഷാൻ ദേവ് (Ishaan Dev) മലയാള സിനിമയിലില്ല എന്ന് ആരെല്ലാം ശ്രദ്ധിച്ചിരിക്കും? ഇഷാൻ മലയാള ചലച്ചിത്ര ഗാനസംവിധാന രംഗത്തിൽ ‘പുലിമട’ എന്ന സിനിമയിലൂടെ  മടങ്ങിവരവ് നടത്തിക്കഴിഞ്ഞു. പുതിയ സിനിമയുടെയും സംഗീത ജീവിതത്തിന്റെയും വിശേഷങ്ങൾ ഇഷാൻ പങ്കിടുന്നു. Ishaan Dev | പുലിമടയിലൂടെ മടങ്ങിവരവ്… ബുഡാപെസ്റ്റ് ഓർക്കസ്ട്രയുമായി കൊളാബറേറ്റ് ചെയ്താണ് ഓർക്കസ്‌ട്രേഷൻ…

Dileep in Bandra | ഇനി ‘Bandra’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു 2023

Dileep in Bandra | ഇനി ‘Bandra’യിൽ കാണാം, ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു 2023

നടൻ ദിലീപിന്റെ (Dileep) അടുത്ത ചിത്രം ‘ബാന്ദ്ര’ (Bandra) നവംബർ മാസം 10ന് റിലീസ് ചെയ്യും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയയും വേഷമിടുന്നു. നായകന്റെ പിറന്നാൾ ദിനത്തിലായിരുന്നു പ്രഖ്യാപനം. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ചിത്രീകരണം. Dileep in Bandra മുംബൈ അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷൻ സിനിമയായിട്ടാണ് ചിത്രം എത്തുന്നെങ്കിലും കുടുംബ ബന്ധങ്ങളുടെ ആഴം കൂടി ചിത്രം സംസാരിക്കും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ…

മീനയും ‘ഒരു അഡാർ ലവ്’ നായകൻ റോഷൻ റഹൂഫും വേഷമിടുന്ന ‘Anandapuram Diaries’ ചിത്രീകരണം പൂർത്തിയായി 2023

മീനയും ‘ഒരു അഡാർ ലവ്’ നായകൻ റോഷൻ റഹൂഫും വേഷമിടുന്ന ‘Anandapuram Diaries’ ചിത്രീകരണം പൂർത്തിയായി 2023

Anandapuram Diaries മീന, മനോജ് കെ. ജയൻ, ശ്രീകാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ഇടം’ എന്ന ചിത്രത്തിനു ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആനന്ദപുരം ഡയറീസ്’ (Anandapuram Diaries) എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജാഫർ ഇടുക്കി, ‘ഒരു അഡാർ ലവ്’ ഫെയിം റോഷൻ റഹൂഫ്, ജയകുമാർ, ജയരാജ് കോഴിക്കോട്, രാജേഷ് അഴീക്കോടൻ, അഭിഷേക്, അഖിൽ,…

‘തൂക്കി അടിച്ചിട്ടെന്ന് പോയി സൊല്ല്’; തമിഴ് സിനിമാ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ‘ലിയോ’ 2023

‘തൂക്കി അടിച്ചിട്ടെന്ന് പോയി സൊല്ല്’; തമിഴ് സിനിമാ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ‘ലിയോ’ 2023

രജനികാന്തിന്റെ ജെയ്‌ലറിന്റെയും റെക്കോർഡ് ഭേദിച്ച് കൊണ്ടുള്ള പ്രകടനമായിരുന്നു ആദ്യ ദിവസം തന്നെ വിജയ്-ലോകേഷ് കന​ഗരാജ് ചിത്രം ലിയോ നേടിയത്. എന്നാൽ രണ്ടാം ദിവസം കടന്നപ്പോൾ പ്രതീക്ഷകൾ തകിടം മറിയുകയായിരുന്നു. പക്ഷേ അത് താത്കാലികം മാത്രമായിരുന്നു. തമിഴ് സിനിമാ റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ‘ലിയോ’ പിന്നീടുള്ള ദിവസങ്ങളിൽ‌ ലിയോയുടെ നേട്ടമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർ‌ച്ച വിഷയം. ഇപ്പോഴിതാ ഈ നേട്ടത്തിൻരെ കളക്ഷൻ റിപ്പേർട്ട് പുറത്തിറക്കിയിരിക്കുകയാണ് സിനിമ പ്രവർത്തകർ. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ഔദ്യോ​ഗിക സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ…

Priscilla review: Sofia Coppola’s Priscilla and Elvis biopic presents an American fairy tale all shook up | 2023
|

Priscilla review: Sofia Coppola’s Priscilla and Elvis biopic presents an American fairy tale all shook up | 2023

From Vegas impersonators to Oscar-nominated performances, Elvis Presley has more than received his due in pop culture. Now, after decades in his shadow, Priscilla Beaulieu Presley gets the Hollywood treatment herself. Sofia Coppola writes and directs off Priscilla’s own memoir Elvis and Me, turning her auteurial discernment for the isolation and loneliness of girlhood to the complicated romance of Priscilla and Elvis….